Food

ഡയറ്റില്‍ മുരിങ്ങയില ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം.

Image credits: Getty

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം

മുരിങ്ങയില പതിവായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

പ്രമേഹം

നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനും മുരിങ്ങയില സഹായിക്കും.

Image credits: Getty

പ്രതിരോധശേഷി

രോഗ പ്രതിരോധശേഷി കൂട്ടാനും മുരിങ്ങയില ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. 

Image credits: Getty

ദഹനം

നാരുകള്‍ അടങ്ങിയ മുരിങ്ങയില കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 
 

Image credits: Getty

എല്ലുകളുടെ ആരോഗ്യം

കാത്സ്യം, ഫോസ്ഫറസ് എന്നിവയടങ്ങിയ മുരിങ്ങയില എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty

തലച്ചോറിന്‍റെ ആരോഗ്യം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ മുരിങ്ങയില തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. 

Image credits: Getty

ചര്‍മ്മം

ആന്‍റി ഓക്സിഡന്‍റുകളുടെ കലവറയായ മുരിങ്ങയില ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഗുണം ചെയ്യും.  
 

Image credits: Getty

ഫാറ്റി ലിവർ രോഗത്തെ തടയാന്‍ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങൾ

സ്ട്രോബെറി കഴിച്ചാലുള്ള ആറ് ​ഗുണങ്ങൾ

പ്രതിരോധശേഷി കൂട്ടാന്‍ കഴിക്കേണ്ട വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍

എല്ലുകളുടെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍