Food

പ്രതിരോധശേഷി കൂട്ടാന്‍ കഴിക്കേണ്ട വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍

പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന വിറ്റാമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങളെ പരിചയപ്പെടാം. 

Image credits: Getty

ഫാറ്റി ഫിഷ്

വിറ്റാമിൻ ഡിയുടെ മികച്ചൊരു ഉറവിടമാണ് സാൽമൺ പോലെയുള്ള ഫാറ്റി ഫിഷ്. അതിനാല്‍ ഇവ കഴിക്കുന്നത് വിറ്റാമിന്‍ ഡി കുറവിനെ പരിഹരിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 

Image credits: Getty

മുട്ടയുടെ മഞ്ഞ

മുട്ടയുടെ മഞ്ഞയില്‍ വിറ്റാമിന്‍ ഡി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ദിവസവും ഒരു മുട്ട വീതം കഴിക്കുന്നത് പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

Image credits: Getty

ഓറഞ്ച് ജ്യൂസ്

വിറ്റാമിൻ ഡി, സി അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും രോഗ പ്രതിരോധശേഷി കൂട്ടാന്‍ ഗുണം ചെയ്യും.

Image credits: Getty

മഷ്റൂം

വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് മഷ്റൂം അഥവാ കൂണ്‍. ഇവയും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. 

Image credits: Getty

പാല്‍

പാല്‍ കുടിക്കുന്നതും വിറ്റാമിന്‍ ഡി ലഭിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും. 
 

Image credits: Getty

തൈര്

തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ഡി ലഭിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

Image credits: Getty

ചീസ്

ചീസും വിറ്റാമിന്‍ ഡി ലഭിക്കാനും പ്രതിരോധശേഷി കൂട്ടാനും സഹായിക്കും

Image credits: Getty

എല്ലുകളുടെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍

കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

‌പേരയ്ക്ക കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

ഡയറ്റില്‍ നിലക്കടല ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍