Food
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒരു ഫലമാണ് പേരയ്ക്ക. ദിവസവും ഒരു പേരയ്ക്ക വീതം കഴിക്കുന്നത് വിവിധ രോഗങ്ങളെ അകറ്റി നിർത്തുന്നു.
പേരയ്ക്കയിൽ ഫൈബര്‍ അഥവാ നാരുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഇവ ദഹനസംബന്ധമായ പ്രശ്നങ്ങൾ അകറ്റാനും മലബന്ധത്തെ തടയാനും സഹായിക്കും.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ചീത്ത കൊളസ്ട്രോളിനെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും പേരയ്ക്ക കഴിക്കുന്നത് നല്ലതാണ്.
ആന്റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ പേരയ്ക്ക പല ക്യാന്‍സര്‍ സാധ്യതകളെ തടയാനും സഹായിക്കുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പേരയ്ക്ക കഴിക്കുന്നത്. ഇതിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്.
ആന്റി ഓക്‌സിഡന്റുകൾ ധാരാളമായി പേരയ്ക്കയിൽ അടങ്ങിയിരിക്കുന്നു. ആന്റി- ഏജിംഗ് ഗുണങ്ങളും പേരയ്ക്കയ്ക്കുണ്ട്.
രോഗപ്രതിരോധശേഷി കൂട്ടാനും പേരയ്ക്ക മികച്ചതാണ്. സീണൽ രോഗങ്ങളിൽ നിന്ന് ശരീരത്തെ സംരക്ഷിക്കും
ഡയറ്റില്‍ നിലക്കടല ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രി കഴിക്കേണ്ട ഭക്ഷണങ്ങള്‍
ഓര്‍മ്മശക്തി കൂട്ടാന്‍ കഴിക്കേണ്ട ഒരൊറ്റ നട്സ്
മുട്ട ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുമോ?