Food

എല്ലുകളുടെ ആരോഗ്യത്തിനായി കുടിക്കേണ്ട പാനീയങ്ങള്‍

എല്ലുകളുടെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില പാനീയങ്ങളെ പരിചയപ്പെടാം. 
 

Image credits: Getty

ഓറഞ്ച് ജ്യൂസ്

വിറ്റാമിന്‍ സി, ഡി, കാത്സ്യം തുടങ്ങിയവ അടങ്ങിയ ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് കാത്സ്യത്തിന്‍റെ കുറവിനെ പരിഹരിക്കാനും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും നല്ലതാണ്. 

Image credits: Getty

ബദാം പാല്‍

ബദാമിലും കാത്സ്യം അടങ്ങിയിരിക്കുന്നു. അതിനാല്‍ ബദാം പാല്‍ കുടിക്കുന്നത് കാത്സ്യത്തിന്‍റെ കുറവിനെ പരിഹരിക്കാനും  എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. 

Image credits: Getty

പാല്‍

കാത്സ്യം ധാരാളം അടങ്ങിയ പാല്‍ കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്. 
 

Image credits: Getty

മ‍ഞ്ഞള്‍ പാല്‍

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ അടങ്ങിയ മ‍ഞ്ഞള്‍ പാല്‍ കുടിക്കുന്നതും എല്ലുകളുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. 
 

Image credits: Getty

ചീര സ്മൂത്തി

ചീര സ്മൂത്തി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ശരീരത്തിന് വേണ്ട കാത്സ്യം ലഭിക്കാന്‍ സഹായിക്കും.  

Image credits: Getty

ജിഞ്ചര്‍ ലെമണ്‍ ടീ

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളും വിറ്റാമിന്‍ സിയും അടങ്ങിയ ജിഞ്ചര്‍ ലെമണ്‍ ടീ കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും. 

Image credits: Getty

യോഗര്‍ട്ട് സ്മൂത്തി

യോഗര്‍ട്ട് സ്മൂത്തി കുടിക്കുന്നതും കാത്സ്യം ലഭിക്കാന്‍ സഹായിക്കും. 
 

Image credits: Getty

കുട്ടികളുടെ ഓർമ്മശക്തി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

‌പേരയ്ക്ക കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

ഡയറ്റില്‍ നിലക്കടല ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍

വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ രാത്രി കഴിക്കേണ്ട ഭക്ഷണങ്ങള്‍