Food
കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ അടുക്കളയില്‍ സ്ഥിരമുള്ള ഈ ഭക്ഷണങ്ങള്‍ കഴിക്കൂ
ദഹന പ്രശ്നങ്ങളെ ലഘൂകരിക്കുന്നതിനും കുടലിന്‍റെ ആരോഗ്യത്തിനും ഇഞ്ചി ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റി ഓക്സിഡന്‍റ് ഗുണങ്ങള്‍ അടങ്ങിയ മഞ്ഞൾ കഴിക്കുന്നതും കുടലിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
ദഹന പ്രശ്നങ്ങളായ ഗ്യാസ്, വയറുവേദന എന്നിവ ഒഴിവാക്കാൻ പെരുംജീരകം സഹായിക്കും.
ആന്‍റി ഇൻഫ്ലമേറ്ററി, ആന്‍റിമൈക്രോബയൽ ഗുണങ്ങളുള്ള മല്ലിയിലയും കുടലിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും.
പുതിനയിൽ മെന്തോൾ അടങ്ങിയിട്ടുണ്ട്, ഇതും ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
പ്രോബയോട്ടിക് ഗുണങ്ങള്‍ അടങ്ങിയ മോര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹന പ്രശ്നങ്ങളെ അകറ്റാനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
എപ്പോഴും ക്ഷീണമാണോ? കഴിക്കേണ്ട ഭക്ഷണങ്ങള്‍
ആർത്രൈറ്റിസ് വേദന കുറയ്ക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ
കാഴ്ചശക്തി കൂട്ടാന്‍ കഴിക്കേണ്ട ഏഴ് ഭക്ഷണങ്ങള്‍
ബ്ലഡ് ഷുഗര്‍ പെട്ടെന്ന് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ