Food
വയറു നിറച്ച് ഭക്ഷണം കഴിച്ചോ? എങ്കില്‍ പെട്ടെന്ന് ദഹിക്കാന്‍ ഇവ കഴിക്കൂ.
ഇഞ്ചിയിൽ അടങ്ങിയിരിക്കുന്ന ജിഞ്ചറോൾ, ഷോഗോൾ തുടങ്ങിയവ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
പൈനാപ്പിളിലെ ബ്രോമിലിന്‍ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.
പപ്പായയിലെ പപ്പെയ്ന്‍ ദഹനം എളുപ്പമാക്കാന്‍ സഹായിക്കും.
പെരുംജീരകം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ദഹന പ്രശ്നങ്ങളായ ഗ്യാസ്, വയറുവേദന എന്നിവ ഒഴിവാക്കാനും സഹായിക്കും.
പ്രോബയോട്ടിക്കിനാല്‍ സമ്പന്നമാണ് തൈര്. അതിനാല്‍ തൈര് കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.
ഫൈബര്‍ അടങ്ങിയ വാഴപ്പഴം പതിവായി കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും മലബന്ധം തടയാനും സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങള്‍
മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍
വിറ്റാമിന്‍ ബി12ന്‍റെ കുറവുണ്ടോ? കഴിക്കേണ്ട എട്ട് ഭക്ഷണങ്ങള്‍
രാവിലെ അഞ്ച് ബദാം വീതം കുതിർത്ത് കഴിക്കൂ; അറിയാം ഗുണങ്ങള്‍