Food
വിറ്റാമിന്‍ ബി12 ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
മുട്ടയില്‍ വിറ്റാമിന്‍ ബി12 ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിറ്റാമിന്‍ ബി12ന്‍റെ കുറവുള്ളവര്‍ക്ക് മുട്ട പതിവാക്കാം.
പാലും പാലുല്‍പ്പന്നങ്ങളിലും വിറ്റാമിന്‍ ബി12 അടങ്ങിയിരിക്കുന്നു. ഇതിനാല്‍ പാല്‍, തൈര്, ചീസ് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
സാല്‍മണ്‍ മത്സ്യത്തില്‍ വിറ്റാമിന്‍ ബി12, ഒമേഗ 3 ഫാറ്റി ആസിഡ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു.
വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമായി കണക്കാക്കപ്പെടുന്ന ഭക്ഷണമാണ് മഷ്റൂം അഥവാ കൂണ്‍. ഇവയും പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ആപ്പിളിലും വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ട്. അതിനാല്‍ ആപ്പിളും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അവക്കാഡോയിലും വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
വാഴപ്പഴത്തിലും ബി12 ഉണ്ട്. അതിനാല്‍ ഇവയും വിറ്റാമിന്‍ ബി12ന്‍റെ കുറവുള്ളവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താം.
സോയ മിൽക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും.
രാവിലെ അഞ്ച് ബദാം വീതം കുതിർത്ത് കഴിക്കൂ; അറിയാം ഗുണങ്ങള്‍
കിവിപ്പഴത്തിന്റെ ഈ അതിശയിപ്പിക്കുന്ന ഗുണങ്ങൾ അറിയാതെ പോകരുത്
രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണപാനീയങ്ങള്‍
കൊളസ്ട്രോള്‍ രോഗികള്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍