Food

യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങള്‍

യൂറിക് ആസിഡ് കുറയ്ക്കാന്‍ സഹായിക്കുന്ന പഴങ്ങളെ പരിചയപ്പെടാം.  
 

Image credits: Getty

ചെറി പഴം

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചെറി പഴം കഴിക്കുന്നത് ശരീരത്തില്‍ യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty

തണ്ണിമത്തന്‍

ശരീരത്തിലെ യൂറിക് ആസിഡിനെ പുറംതള്ളാന്‍ തണ്ണിമത്തന്‍ കഴിക്കുന്നതും നല്ലതാണ്. 

Image credits: pinterest

സിട്രസ് ഫ്രൂട്ട്സ്

ഉയർന്ന വിറ്റാമിൻ സി അടങ്ങിയ ഓറഞ്ച്, നാരങ്ങ പോലെയുള്ള സിട്രസ് പഴങ്ങള്‍ കഴിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. 

Image credits: Getty

പപ്പായ

നാരുകള്‍, വിറ്റാമിന്‍ സി എന്നിവയടങ്ങിയ പപ്പായ കഴിക്കുന്നതും യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. 

Image credits: Getty

പൈനാപ്പിൾ

വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയ പൈനാപ്പിള്‍ കഴിക്കുന്നതും യൂറിക് ആസിഡ് നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty

ആപ്പിള്‍

ഫൈബറും വിറ്റാമിന്‍ സിയും അടങ്ങിയ ആപ്പിള്‍ യൂറിക് ആസിഡിന്‍റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty

ബെറി പഴങ്ങള്‍

ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ബെറി പഴങ്ങള്‍ കഴിക്കുന്നതും യൂറിക് ആസിഡിന്‍റെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

Image credits: Getty

മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കുന്നുണ്ടോ? ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

വിറ്റാമിന്‍ ബി12ന്‍റെ കുറവുണ്ടോ? കഴിക്കേണ്ട എട്ട് ഭക്ഷണങ്ങള്‍

രാവിലെ അഞ്ച് ബദാം വീതം കുതിർത്ത് കഴിക്കൂ; അറിയാം ഗുണങ്ങള്‍

കിവിപ്പഴത്തിന്റെ ഈ അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ അറിയാതെ പോകരുത്