Food

ഫാറ്റി ലിവര്‍ രോഗം; ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ഭക്ഷണങ്ങള്‍

ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം. 
 

Image credits: Getty

ബ്ലൂബെറി

ആന്‍റിഓക്സിഡന്‍റുകള്‍ അടങ്ങിയ ബ്ലൂബെറി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ സഹായിക്കും. 

Image credits: Getty

ഇലക്കറികള്‍

ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയ ഇലക്കറികളും ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ സഹായിക്കും. ഇതിനായി ചീര, ബ്രൊക്കോളി, മുരിങ്ങയില തുടങ്ങിയവ കഴിക്കാം. 

Image credits: Getty

ഫാറ്റി ഫിഷ്

ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

Image credits: Getty

ബീറ്റ്റൂട്ട്

ബീറ്റ്റൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ സഹായിക്കും. 
 

Image credits: Getty

ബദാം

വിറ്റാമിന്‍ ഇ, ആന്‍റിഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ ബദാം കഴിക്കുന്നതും ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ സഹായിക്കും. 

Image credits: Getty

വെളുത്തുള്ളി

ആന്‍റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങളുള്ള വെളുത്തുള്ളി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് കരളില്‍ കൊഴുപ്പ് അടിയുന്നത് തടയാനും ഫാറ്റി ലിവര്‍ രോഗത്തെ നിയന്ത്രിക്കാനും സഹായിക്കും. 

Image credits: Getty

വാഴപ്പഴം

വാഴപ്പഴം കഴിക്കുന്നതും ഫാറ്റി ലിവര്‍ രോഗത്തെ തടയാന്‍ സഹായിക്കും. 
 

Image credits: Getty

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ പതിവായി കഴിക്കേണ്ട ഭക്ഷണങ്ങള്‍

ക്യാന്‍സര്‍ സാധ്യത കുറയ്ക്കാൻ സഹായിക്കുന്ന സെലീനിയം അടങ്ങിയ ഭക്ഷണങ്ങൾ

വിറ്റാമിന്‍ ഡി ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

മലബന്ധം അകറ്റാന്‍ ഈ ഒരൊറ്റ ഫ്രൂട്ട് കഴിച്ചാല്‍ മതിയാകും