Food

വിറ്റാമിന്‍ ഡി ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

വിറ്റാമിന്‍ ഡി ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങളെ പരിചയപ്പെടാം. 
 

Image credits: Getty

മഷ്റൂം

വിറ്റാമിൻ ഡിയുടെ നല്ല ഉറവിടമാണ് കൂണ്‍. അതിനാല്‍ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് വിറ്റാമിന്‍ ഡിയുടെ കുറവിനെ പരിഹരിക്കാന്‍ സഹായിക്കും. 

Image credits: Getty

മുട്ടയുടെ മഞ്ഞ

വിറ്റാമിന്‍ ഡിയുടെ മികച്ച ഉറവിടമാണ് മുട്ടയുടെ മഞ്ഞ. 
 

Image credits: Getty

പശുവിന്‍ പാല്‍

പശുവിന്‍ പാലില്‍ വിറ്റാമിന്‍ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ പാല്‍ കുടിക്കുന്നത് നല്ലതാണ്.  

Image credits: Getty

തൈര്

തൈര് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും.
 

Image credits: Getty

ചീസ്

വിറ്റാമിന്‍ ഡി, കാത്സ്യം, പ്രോട്ടീന്‍ തുടങ്ങിയവ അടങ്ങിയ ചീസ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്. 

Image credits: Getty

ഓറഞ്ച് ജ്യൂസ്

ഓറഞ്ച് ജ്യൂസിലും വിറ്റാമിൻ ഡി അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഓറഞ്ച് ജ്യൂസ് കുടിക്കുന്നതും വിറ്റാമിന്‍ ഡിയുടെ കുറവുള്ളവര്‍ക്ക് നല്ലതാണ്. 

Image credits: Getty

ഫാറ്റി ഫിഷ്

ഫാറ്റി ഫിഷ് കഴിക്കുന്നതും വിറ്റാമിന്‍ ഡി ലഭിക്കാന്‍ സഹായിക്കും. 
 

Image credits: Getty

മലബന്ധം അകറ്റാന്‍ ഈ ഒരൊറ്റ ഫ്രൂട്ട് കഴിച്ചാല്‍ മതിയാകും

ഗ്യാസ് മൂലം വയറു വീര്‍ത്തിരിക്കുന്നത് അകറ്റാൻ കുടിക്കേണ്ട പാനീയങ്ങള്‍

മുഖത്ത് ചെറുപ്പം കാത്തുസൂക്ഷിക്കാൻ കഴിക്കേണ്ട കൊളാജൻ അടങ്ങിയ ഭക്ഷണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ ചിയ വിത്തുകൾക്കൊപ്പം ചേർക്കേണ്ട ഭക്ഷണങ്ങൾ