തൈരിലും ചിയാ വിത്തിലും പ്രോട്ടീന്‍, കാത്സ്യം, ഫൈബര്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. തൈരില്‍ ചിയാ വിത്ത് ചേര്‍ത്ത് കഴിക്കുന്നത് വിശപ്പും വണ്ണവും കുറയ്ക്കാന്‍ സഹായിക്കും.
Image credits: Getty
ഓട്സിനൊപ്പം ചിയാ വിത്ത്
നാരുകളാല്‍ സമ്പന്നമായ ഓട്സിനൊപ്പം ചിയാ വിത്ത് ചേര്‍ത്ത് കഴിക്കുന്നതും വിശപ്പ് കുറയ്ക്കാനും ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും.
Image credits: Getty
ഇളനീരില്‍ ചിയാ സീഡ്
ഇളനീരില്‍ ചിയാ സീഡ് ചേര്‍ത്ത് കുടിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
Image credits: Getty
ചിയാ സീഡും പഴങ്ങളും
നാരുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയ പഴങ്ങള്‍ക്കൊപ്പം ചിയാ സീഡ് ചേര്‍ത്ത് കഴിക്കുന്നതും വിശപ്പും വണ്ണവും കുറയ്ക്കാന്‍ സഹായിക്കും.
Image credits: Getty
ഗ്രീന്‍ ടീയില്‍ ചിയാ സീഡ്
ഗ്രീന്‍ ടീയില്‍ ചിയാ സീഡ് ചേര്‍ത്ത് കുടിക്കുന്നതും ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും.
Image credits: Getty
നട്സും ചിയാ സീഡും
പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പും അടങ്ങിയ നട്സിനൊപ്പം ചിയാ സീഡ് ചേര്‍ത്ത് കഴിക്കുന്നതും വണ്ണം കുറയ്ക്കാന്‍ സഹായിക്കും.
Image credits: Getty
ശ്രദ്ധിക്കുക:
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.