Food
ഈന്തപ്പഴം പാലില്‍ അടിച്ച് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ അറിയാം.
ഈന്തപ്പഴം പാലില്‍ അടിച്ച് കുടിക്കുന്നത് രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.
ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ശരീരത്തിന് ഊര്‍ജം ലഭിക്കാന്‍ സഹായിക്കും.
കാത്സ്യം ധാരാളം അടങ്ങിയ പാലില്‍ കുതിര്‍ത്ത് ഈന്തപ്പഴം കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിനും നല്ലതാണ്.
അയേണിന്‍റെ കലവറയാണ് ഈന്തപ്പഴം. ഇളം ചൂടു പാലില്‍ മൂന്ന് ഈന്തപ്പഴം വീതം കുതിര്‍ത്ത് പതിവായി കഴിക്കുന്നത് വിളര്‍ച്ചയെ തടയാന്‍ സഹായിക്കും.
ഈന്തപ്പഴം പാലില്‍ കുതിര്‍ത്ത് കഴിക്കുന്നത് ദഹനം എളുപ്പമാകാനും സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ മലബന്ധം അകറ്റാനും ഗുണം ചെയ്യും.
ഈന്തപ്പഴത്തിലെ മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയുടെ സാന്നിധ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും ഗുണം ചെയ്യും.
ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും ഈന്തപ്പഴം പാലിൽ ചേര്‍ത്ത് കുടിക്കുന്നത് നല്ലതാണ്.
കരളിന്‍റെ ആരോഗ്യത്തിനായി ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട പാനീയങ്ങള്‍
ബദാം ഓയില്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തൂ; അറിയാം ഗുണങ്ങള്‍
പ്രമേഹ രോഗികള്‍ കഴിക്കാന്‍ പാടില്ലാത്ത പഴങ്ങള്‍
കിവിപ്പഴത്തിന് ഇത്രയും ഗുണങ്ങളോ...!