Food

കിവിപ്പഴം

കിവിപ്പഴത്തിൽ നിരവധി പോഷകങ്ങളാണ് അടങ്ങിയിരിക്കുന്നത്.  ഇ, കെ, സി തുടങ്ങിയ വിറ്റാമിനുകളാൽ സമ്പുഷ്ടമാണ് കിവിപ്പഴം.
 

Image credits: Getty

കിവി

വിറ്റാമിൻ ഇയും വിറ്റാമിൻ സിയും ധമനികളിൽ കൊളസ്‌ട്രോൾ ഫലകങ്ങൾ ഉണ്ടാകുന്നത് തടയുന്ന ശക്തമായ ആൻറി-ഇൻഫ്ലമേറ്ററി ആൻ്റിഓക്‌സിഡൻ്റുകളാണ്.
 

Image credits: Getty

നല്ല ഉറക്കം ലഭിക്കുന്നു

കിവിപ്പഴം പതിവായി കഴിക്കുന്നത് ഉറക്കത്തിൻ്റെ ഗുണനിലവാരവും ദൈർഘ്യവും മെച്ചപ്പെടുത്തുന്നു. 

Image credits: Getty

ചർമ്മത്തെ സംരക്ഷിക്കും

കിവിയിൽ ആൻ്റിഓക്‌സിഡൻ്റുകൾ, സെറോടോണിൻ, വിറ്റാമിൻ സി എന്നിവ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മത്തിൻ്റെ ശോഷണം തടയാനും കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കാനും സഹായിക്കും. 

Image credits: Getty

ശ്വാസംമുട്ടൽ പരിഹരിക്കും

വിറ്റാമിൻ സി കൂടുതലുള്ള പഴങ്ങൾ കഴിക്കുന്നത് കുട്ടികളിൽ ശ്വാസം മുട്ടൽ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കും.

Image credits: Getty

ക്യാൻസർ സാധ്യത കുറയ്ക്കും

കിവി പോലുള്ള ആൻ്റിഓക്‌സിഡൻ്റ് സമ്പുഷ്ടമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ചില ക്യാൻസറുകളും ഹൃദ്രോഗങ്ങളും ഉൾപ്പെടെയുള്ള രോഗങ്ങളുടെ സാധ്യത കുറയ്ക്കും.

Image credits: Getty

എല്ലുകളെ ശക്തിപ്പെടുത്തും

വിറ്റാമിൻ കെ അടങ്ങിയ കിവിപ്പഴം എല്ലുകളെ ശക്തിപ്പെടുത്തുകയും ഓസ്റ്റിയോപൊറോസിസ് സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. 
 

Image credits: Getty

കിവി

വിറ്റാമിന്‍ സി, ഫൈബര്‍, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയ കിവിയും കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കും. 
 

Image credits: Getty

കിവിപ്പഴം

ഉയർന്ന നാരുകളുള്ള കിവിപ്പഴം മലബന്ധം ത‌ടയുന്നതിന് സഹായകമാണ്. 

Image credits: Getty

കിവി

കിവി പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ സിയുടെ കുറവിനെ പരിഹരിക്കാനും സഹായിക്കും.

Image credits: Getty

കിവി

വിറ്റാമിന്‍ സി, ഇ, ആന്‍റി ഓക്സിഡന്‍റുകളും  അടങ്ങിയ കിവി കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാനും ചര്‍മ്മത്തിലെ ചുളിവുകളും മറ്റും തടയാനും സഹായിക്കും. 

Image credits: Getty

കിവി

കിവിയില്‍ കാത്സ്യം, വിറ്റാമിന്‍ സി, ആന്‍റി ഓക്സിഡന്‍റുകള്‍ തുടങ്ങിയവ അടങ്ങിയിരിക്കുന്നു. 

Image credits: Getty

വെജിറ്റേറിയനാണോ? വിറ്റാമിന്‍ ബി12 ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഒഴിവാക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കൂ, അറിയാം ഗുണങ്ങള്‍

ഡയറ്റില്‍ മുരിങ്ങയില ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍