Food
വെജിറ്റേറിയനായവര്‍ക്ക് വിറ്റാമിന്‍ ബി12 ലഭിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
വിറ്റാമിന്‍ ബി12 ലഭിക്കാന്‍ പനീര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
തൈരില്‍ നിന്നു ശരീരത്തിന് വേണ്ട വിറ്റാമിന്‍ ബി12 ലഭിക്കും.
ചീസ് കഴിക്കുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ ഗുണം ചെയ്യും.
മഷ്റൂം അഥവാ കൂണ്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും.
ആപ്പിളിലും വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ട്.
സോയ മിൽക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിറ്റാമിന്‍ ബി12 ലഭിക്കാന്‍ സഹായിക്കും.
അവക്കാഡോയിലും വിറ്റാമിൻ ബി12 ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഒഴിവാക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ഗ്രാമ്പൂ ചേര്‍ത്ത വെള്ളം പതിവാക്കൂ, അറിയാം ഗുണങ്ങള്‍
ഡയറ്റില്‍ മുരിങ്ങയില ഉള്‍പ്പെടുത്തൂ, അറിയാം ഗുണങ്ങള്‍
ഫാറ്റി ലിവർ രോഗത്തെ തടയാന്‍ സഹായിക്കുന്ന സുഗന്ധവ്യജ്ഞനങ്ങൾ