Food

ഉത്കണ്ഠയും വിഷാദവും വർദ്ധിപ്പിക്കുന്ന ഭക്ഷണങ്ങൾ

മാനസികാരോഗ്യത്തിനായി ഡയറ്റില്‍ നിന്നും ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

സോഡ

സോഡയുടെ അമിത ഉപയോഗം മാനസികാരോഗ്യത്തിന് നന്നല്ല.

വൈറ്റ് ബ്രെഡ്

ഷുഗറും കാര്‍ബോയും ധാരാളം അടങ്ങിയ വൈറ്റ് ബ്രെഡ് കഴിക്കുന്നത് മാനസികാരോഗ്യത്തിന് നല്ലതല്ല.

കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍

അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ശരീരത്തിന്‍റെ ആരോഗ്യത്തെ മാത്രമല്ല മാനസികാരോഗ്യത്തെയും ബാധിക്കാം.

സംസ്കരിച്ച ഭക്ഷണങ്ങള്‍

സംസ്കരിച്ച ഭക്ഷണങ്ങള്‍, എണ്ണയില്‍ പൊരിച്ച ഭക്ഷണങ്ങള്‍ തുടങ്ങിയവയും മാനസികാരോഗ്യത്തെ ബാധിക്കാം.

കഫൈന്‍

കഫൈന്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങളും പരാമവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുന്നതാണ് മാനസികാരോഗ്യത്തിന് നല്ലത്.

മദ്യം

മദ്യപാനവും ഒഴിവാക്കുന്നതാണ് മാനസികാരോഗ്യത്തിന് നല്ലത്.

ഓട്സ് കഴിച്ചാൽ ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

കൊളസ്ട്രോള്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന നട്സുകളും സീഡുകളും

സ്ട്രെസ് കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍