Food

രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടാത്ത ഭക്ഷണങ്ങൾ

രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരമായി നിലനിർത്താൻ സഹായിക്കുന്ന ഭക്ഷണങ്ങളെ പരിചയപ്പെടാം.

പയറുവര്‍ഗങ്ങള്‍

ഫൈബറും പ്രോട്ടീനും ധാരാളം അടങ്ങിയ പയറുവര്‍ഗങ്ങള്‍ ബ്ല‍ഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കും.

കടല്‍മത്സ്യങ്ങള്‍

പ്രോട്ടീന്‍, ആരോഗ്യകരമായ കൊഴുപ്പ്, വിറ്റാമിനുകള്‍, ധാതുക്കള്‍ തുടങ്ങിയവ അടങ്ങിയ കടല്‍മത്സ്യങ്ങള്‍ കഴിക്കുന്നത് ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ സഹായിക്കും.

അവക്കാഡോ

നാരുകള്‍ അടങ്ങിയ അവക്കാഡോ കഴിക്കുന്നതും ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ സഹായിക്കും.

ഗ്രീക്ക് യോഗര്‍ട്ട്

പ്രോട്ടീന്‍ അടങ്ങിയ ഗ്രീക്ക് യോഗര്‍ട്ടും രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാന്‍ സഹായിക്കും.

ചിയാ സീഡ്

ഫൈബര്‍, മഗ്നീഷ്യം തുടങ്ങിയവ അടങ്ങിയ ചിയാ സീഡും ബ്ലഡ് ഷുഗര്‍ കൂടാതിരിക്കാന്‍ സഹായിക്കും.

മുട്ട

പ്രോട്ടീന്‍ ധാരാളം അടങ്ങിയ മുട്ട പുഴുങ്ങിയത് പ്രമേഹ രോഗികള്‍ക്ക് ധൈര്യത്തോടെ കഴിക്കാം. 

നട്സ്

വിറ്റാമിന്‍ ഇയും ഒമേഗ 3 ഫാറ്റി ആസിഡും മറ്റും അടങ്ങിയ നട്സുകളും ബ്ലഡ് ഷുഗര്‍ കൂട്ടില്ല.

പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കൂ, അറിയാം ഗുണങ്ങള്‍

കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

കാഴ്ചശക്തി മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ