Food

കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ

കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.

1. വാഴപ്പഴം

വൻകുടലിലെ കാൽസ്യം ആഗിരണം മെച്ചപ്പെടുത്തുന്ന പ്രീബയോട്ടിക് അടങ്ങിയ ഫ്രൂട്ടാണ് വാഴപ്പഴം.

2. ആപ്പിൾ

ഫൈബറിനാല്‍ സമ്പന്നമാണ് ആപ്പിള്‍. പ്രത്യേകിച്ച്, ഇവയിലെ പെക്റ്റിൻ ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

3. ഓട്സ്

ഓട്സ് കഴിക്കുന്നത് പ്രീബയോട്ടിക് ബീറ്റാ-ഗ്ലൂക്കൻ ലഭിക്കാനും ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

4. വെള്ളക്കടല

കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ വെള്ളക്കടല കഴിക്കുന്നതും നല്ലതാണ്.

5. വെളുത്തുള്ളിയും ഉള്ളിയും

വെളുത്തുള്ളിയും ഉള്ളിയും കഴിക്കുന്നത് കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

6. സൂര്യകാന്തി വിത്തുകൾ

സൂര്യകാന്തി വിത്തുകൾ കഴിക്കുന്നതും കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

അറിയാം നീലച്ചായയുടെ ആരോഗ്യ ഗുണങ്ങൾ

വിളർച്ച അകറ്റാൻ ഇവ കഴിച്ചാല്‍ മതിയാകും

പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍

അസിഡിറ്റിയെ തടയാന്‍ ചെയ്യേണ്ട കാര്യങ്ങള്‍