Food

പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കൂ, അറിയാം ഗുണങ്ങള്‍

പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തെല്ലാമാണെന്ന് നോക്കാം.

നല്ല ഉറക്കം ലഭിക്കാന്‍

പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് രാത്രി നല്ല ഉറക്കം ലഭിക്കാന്‍ സഹായിക്കും.

പ്രതിരോധശേഷി

ആന്‍റി ഓക്സിഡന്‍റ്, ആന്‍റി ബാക്ടീരിയല്‍ ഗുണങ്ങള്‍ അടങ്ങിയ തേന്‍ പാലില്‍ ചേര്‍ത്ത് കുടിക്കുന്നത് പ്രതിരോധശേഷി കൂട്ടാനും സഹായിക്കും.

എല്ലുകളുടെ ആരോഗ്യം

പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ദഹനം

ദഹനം മെച്ചപ്പെടുത്താനും പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കാം.

ഊര്‍ജം

ശരീരത്തിന് വേണ്ട ഊര്‍ജം പകരാനും തേന്‍ ചേര്‍ത്ത പാല്‍ കുടിക്കാം.

ചര്‍മ്മം

പാലില്‍ തേന്‍ ചേര്‍ത്ത് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

കരളിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍

കാഴ്ചശക്തി മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഭക്ഷണങ്ങൾ

കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ

അറിയാം നീലച്ചായയുടെ ആരോഗ്യ ഗുണങ്ങൾ