Food
കാഴ്ച ശക്തി വർധിപ്പിക്കാൻ കഴിക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ സാല്‍മണ്‍ പോലെയുള്ള മത്സ്യം കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ എ, സിങ്ക് തുടങ്ങിയവ അടങ്ങിയ മുട്ട കഴിക്കുന്നത് കാഴ്ച ശക്തി വർധിപ്പിക്കാൻ സഹായിക്കും.
വിറ്റാമിന്‍ ഇയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ബദാം കഴിക്കുന്നതും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ എ, ബീറ്റാ കരോട്ടിന്‍ തുടങ്ങിയവ അടങ്ങിയ ക്യാരറ്റും കാഴ്ചശക്തി മെച്ചപ്പെടുത്താൻ സഹായിക്കും.
വിറ്റാമിന്‍ സിയും മറ്റും അടങ്ങിയ ഓറഞ്ചും കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
വിറ്റാമിന്‍ എ, സിങ്ക് തുടങ്ങിയവ അടങ്ങിയ പാലുല്‍പ്പന്നങ്ങള്‍ കഴിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
കുടലിന്‍റെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങൾ
അറിയാം നീലച്ചായയുടെ ആരോഗ്യ ഗുണങ്ങൾ
വിളർച്ച അകറ്റാൻ ഇവ കഴിച്ചാല്‍ മതിയാകും
പ്രമേഹ രോഗികള്‍ കഴിക്കേണ്ട ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍