Food
കരളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുകയും കരളിന്‍റെ പ്രവർത്തനത്തെ തടസ്സപ്പെടുത്തുകയും ചെയ്യുന്ന ഒരു അവസ്ഥയാണ് ഫാറ്റി ലിവർ രോഗം.
കരളിനെ ദോഷകരമായി ബാധിക്കുന്ന ചില ഭക്ഷണങ്ങളെ പരിചയപ്പെടാം.
സോഡ പോലെയുള്ള പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍ കരളിനെ ദോഷകരമായി ബാധിക്കും.
എണ്ണയില്‍ അമിതമായി പൊരിച്ച ഭക്ഷണങ്ങളും കരളിനെ മോശമായി ബാധിക്കാം.
പിസ പോലെയുള്ള ജങ്ക് ഫുഡ് കഴിക്കുന്നത് കരളില്‍ കൊഴുപ്പടിയാനും കൊളസ്ട്രോള്‍ കൂടാനും കാരണമാകും.
റെഡ് മീറ്റിലെ കൊഴുപ്പ് കരളില്‍ അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട്.
അമിത മദ്യപാനം ഫാറ്റി ലിവര്‍ രോഗത്തിന് കാരണമാകും.
ചീര, റാഗി, ബദാം, അവക്കാഡോ, വെളുത്തുള്ളി, മഞ്ഞള്‍, സൂര്യകാന്തി വിത്തുകള്‍, ഗ്രീന്‍ ടീ തുടങ്ങിയവയൊക്കെ കഴിക്കുന്നത് കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.
മഗ്നീഷ്യത്തിന്‍റെ കുറവ് പരിഹരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
പ്രമേഹ രോഗികള്‍ക്ക് കഴിക്കാവുന്ന പഴങ്ങള്‍
എല്ലുകളുടെ ആരോഗ്യത്തിന് കഴിക്കേണ്ട ഭക്ഷണങ്ങള്‍
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍