Food
എല്ലുകള്‍ക്ക് ബലം കൂട്ടാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍:
കാത്സ്യം അടങ്ങിയ പാലും പാലുല്‍പ്പന്നങ്ങളും എല്ലുകള്‍ക്ക് ബലം കൂട്ടാന്‍ സഹായിക്കും.
സിങ്ക് ധാരാളമായി അടങ്ങിയ പയറുവര്‍ഗങ്ങള്‍ കഴിക്കുന്നതും എല്ലുകള്‍ക്ക് ബലം കൂട്ടാന്‍ സഹായിക്കും.
കാത്സ്യം ധാരാളം അടങ്ങിയ ചീര പോലെയുള്ള ഇലക്കറികള്‍ കഴിക്കുന്നതും എല്ലുകള്‍ക്ക് ബലം കൂട്ടാന്‍ സഹായിക്കും.
വിറ്റാമിന്‍ ഡി, കെ എന്നിവയടങ്ങിയ മുട്ട കഴിക്കുന്നതും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
പോഷകങ്ങള്‍ ധാരാളം അടങ്ങിയ ബദാം പോലുള്ള നട്സ് കഴിക്കുന്നത് എല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഫാറ്റി ഫിഷ് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ സഹായിക്കും.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ചീത്ത കൊളസ്ട്രോള്‍ കുറയ്ക്കാന്‍ ചെയ്യേണ്ട കാര്യങ്ങള്‍
തലമുടി നല്ലതുപോലെ വളരാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
മുഖത്ത് പ്രായക്കൂടുതല്‍ തോന്നിക്കാതിരിക്കാന്‍ കഴിക്കേണ്ട ഭക്ഷണങ്ങള്‍
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഇഞ്ചി കൊണ്ടുള്ള പാനീയങ്ങൾ