Food

വെറുംവയറ്റിൽ തണ്ണിമത്തൻ കഴിക്കുന്നതിന്‍റെ ഗുണങ്ങൾ

വെറുംവയറ്റിൽ തണ്ണിമത്തൻ കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ദഹനം

90% ജലാംശം, നാരുകള്‍ അടങ്ങിയ തണ്ണിമത്തൻ രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും.

നിര്‍ജ്ജലീകരണം

നിര്‍ജ്ജലീകരണത്തെ തടയാനും ശരീരം തണുപ്പിക്കാനും തണ്ണിമത്തൻ കഴിക്കുന്നത് നല്ലതാണ്.

വണ്ണം കുറയ്ക്കാന്‍

കലോറി കുറവും നാരുകള്‍ അടങ്ങിയതുമായ തണ്ണിമത്തൻ കഴിക്കുന്നത് വണ്ണം കുറയ്ക്കാന്‍ സഹായിക്കും.

ഹൃദയാരോഗ്യം

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണ്.

പേശികളുടെ ആരോഗ്യം

പേശികളുടെ ആരോഗ്യം സംരക്ഷിക്കാനും തണ്ണിമത്തന്‍ സഹായിക്കും.

ചര്‍മ്മം

ചര്‍മ്മത്തിന്‍റെ ആരോഗ്യം സംരക്ഷിക്കാനും തണ്ണിമത്തന്‍ കഴിക്കുന്നത് നല്ലതാണ്.

ശ്രദ്ധിക്കുക:

ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.

വൃക്കരോഗത്തെ തടയാൻ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

ദിവസവും ഓരോ മുട്ട വീതം കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍

കൊളസ്ട്രോള്‍ കുറയ്ക്കാൻ രാവിലെ ചെയ്യേണ്ട കാര്യങ്ങള്‍

ദിവസവും ഒരു മാതളം വീതം കഴിക്കൂ; അറിയാം ഗുണങ്ങള്‍