Food

ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് പതിവാക്കൂ, കാരണം

ദിവസവും ഒരു നെല്ലിക്ക കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

രോഗ പ്രതിരോധശേഷി കൂട്ടാന്‍

വിറ്റാമിന്‍ സിയുടെ കലവറയായ നെല്ലിക്ക കഴിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും.

ദഹനം

ഫൈബര്‍ ധാരാളം അടങ്ങിയ നെല്ലിക്ക ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. 

പ്രമേഹം

പ്രമേഹ രോഗികള്‍ക്ക് പറ്റിയ ജ്യൂസാണ് നെല്ലിക്കാ ജ്യൂസ്. ഇവ രക്തത്തിലെപഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ സഹായിക്കും. 

എല്ലുകളുടെ ആരോഗ്യം

നെ​ല്ലി​ക്ക​യി​ലെ കാത്സ്യം എ​ല്ലു​ക​ളു​ടെ​യും പ​ല്ലുകളു​ടെ​യും ആ​രോ​ഗ്യത്തിന് നല്ലതാണ്.

കരളിന്‍റെ ആരോഗ്യം

ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ നെല്ലിക്ക കരളിന്‍റെ ആരോഗ്യത്തിന് നല്ലതാണ്.

ചര്‍മ്മം

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക കഴിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിന് ഗുണം ചെയ്യും. 

തലമുടി

വിറ്റാമിന്‍ സിയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ നെല്ലിക്ക തലമുടിയുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

ബദാം തൊലിയോട് കൂടി കഴിക്കുന്നത് പതിവാക്കൂ, കാരണം

ബ്ലഡ് ഷുഗര്‍ കുറയ്ക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍

രാവിലെ വെറുംവയറ്റില്‍ കറ്റാര്‍വാഴ ജ്യൂസ് കുടിക്കൂ, അറിയാം ഗുണങ്ങള്‍

ഉച്ചഭക്ഷണത്തിന് മുമ്പ് സാലഡ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങള്‍