Food
വിറ്റാമിന്‍ കെ അടങ്ങിയ ചില ഭക്ഷണങ്ങളെ പരിചയപ്പെടുത്താം.
ചീര, ബ്രൊക്കോളി തുടങ്ങിയ ഇലക്കറികളില്‍ വിറ്റാമിന്‍ കെ അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ കഴിക്കുന്നത് വിറ്റാമിന്‍ കെ ലഭിക്കാന്‍ സഹായിക്കും.
മുട്ടയില്‍ വിറ്റാമിൻ കെയും അടങ്ങിയിരിക്കുന്നതിനാല്‍ ഇവ കഴിക്കുന്നതും നല്ലതാണ്.
വിറ്റാമിൻ കെയാൽ സമ്പുഷ്ടമാണ് ചീസ്. അതിനാല്‍ ചീസും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അവക്കാഡോയിൽ വിറ്റാമിനുകളും ആന്‍റി ഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇവ കഴിക്കുന്നതും വിറ്റാമിന്‍ കെ ലഭിക്കാന്‍ സഹായിക്കും.
ആന്‍റി ഓക്സിഡന്‍റുകളും ഫൈബറും അടങ്ങിയതാണ് പ്ലം പഴമായ പ്രൂൺസ്. വിറ്റാമിന്‍ കെയും പ്രൂൺസില്‍ അടങ്ങിയിട്ടുണ്ട്.
വിറ്റാമിന്‍ കെയും ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയതാണ് ബ്ലൂബെറി. അതിനാല്‍ ഇവയും ഡയറ്റില്‍ ഉള്‍പ്പെടുത്താം.
ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.
ദഹനം മെച്ചപ്പെടുത്താനും കുടലിന്‍റെ ആരോഗ്യത്തിനും കുടിക്കാം ഈ പാനീയങ്ങൾ
വയറിലെ കൊഴുപ്പിനെ പുറംതള്ളാന്‍ സഹായിക്കുന്ന പഴങ്ങള്‍
സവാള പച്ചയ്ക്ക് കഴിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമോ?
ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍