Food

സവാള മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമോ?

സവാള പച്ചയ്ക്ക് കഴിക്കുന്നത് മോശം കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുമോ?

സവാള പ്രമേഹ സാധ്യത കുറയ്ക്കും

സവാള കഴിക്കുന്നത് പ്രമേഹ നിയന്ത്രണത്തിന് സഹായകമാണെന്ന് സമീപകാല ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. 

ബ്ലഡ് ഷു​ഗർ അളവ് നിയന്ത്രിക്കും

കൂടാതെ, രക്തത്തിലെ പഞ്ചസാരയുടെ അളവ് 50 ശതമാനം വരെ ഗണ്യമായി കുറയ്ക്കുമെന്നും ​ഗവേഷകർ പറയുന്നു.

ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സവാള മികച്ചതാണ്

ദിവസേനയുള്ള ഭക്ഷണത്തിൽ സവാള ഉൾപ്പെടുത്തുന്നത് ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും ഫലപ്രദമാണെന്ന് ​ഗവേഷകർ കണ്ടെത്തി.

സവാള പതിവായി കഴിച്ചാൽ ശരീരഭാരം കുറയ്ക്കാം

സവാളയിൽ കലോറി കുറവാണ്. അത് കൊണ്ട് തന്നെ ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ സവാള ധാരാളമായി കഴിക്കുക. 

ശരീരത്തിലെ മോശം കൊളസ്ട്രോൾ കുറയ്ക്കും

സവാള ആന്റിഓക്‌സിഡന്റുകളായി പ്രവർത്തിക്കുകയും ശരീരത്തിന്റെ കൊളസ്ട്രോൾ നീക്കം ചെയ്യൽ പ്രക്രിയകളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

എച്ച്ഡിഎൽ കൊളസ്ട്രോൾ കൂട്ടും

പതിവായി സവാള കഴിക്കുന്നത് എൽഡിഎൽ (മോശം) കൊളസ്ട്രോൾ കുറയ്ക്കുന്നതിനും എച്ച്ഡിഎൽ ("നല്ല") കൊളസ്ട്രോൾ മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.

ഈന്തപ്പഴം കുതിര്‍ത്ത് കഴിക്കൂ, അറിയാം ഗുണങ്ങള്‍

ആരോഗ്യകരമായ കൊഴുപ്പ് അടങ്ങിയ 7 ഭക്ഷണങ്ങൾ ഇതാണ്

എപ്പോഴും ക്ഷീണമാണോ? നിങ്ങളുടെ ഊര്‍ജം വര്‍ധിപ്പിക്കുന്ന ഭക്ഷണങ്ങള്‍

വിറ്റാമിന്‍ ഡിയുടെ കുറവ്; കഴിക്കേണ്ട ഭക്ഷണങ്ങള്‍