Movie News

അനുപമ നായിക, ഷറഫുദ്ദീൻ നായകൻ

പെറ്റ് ഡിക്റ്ററ്റീവ് സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായി ആലുവ പാലത്തിലെത്തി അനുപമയും ഷറഫുദ്ദീനും. 

അനുപമ നായിക, ഷറഫുദ്ദീൻ നായകൻ

പ്രേമം സിനിമയിലൂടെയാണ് ഇരുവരുടെയും കരിയര്‍ ആരംഭിക്കുന്നത്. വര്‍ഷങ്ങള്‍ക്കിപ്പുറം ഇരുവരും നായകനും നായികയും. 

അനുപമ നായിക, ഷറഫുദ്ദീൻ നായകൻ

"പെറ്റ് ഡിറ്റക്ടീവ്" ഒക്ടോബർ 16ന് ആഗോള റിലീസായത്തും.

അനുപമ നായിക, ഷറഫുദ്ദീൻ നായകൻ

ബുക്ക് മൈ ഷോ, ടിക്കറ്റ് ന്യൂ, ഡിസ്ട്രിക്ട്, ക്യാച്ച് മൈ സീറ്റ് തുടങ്ങി വിവിധ ഓൺലൈൻ ആപ്പുകൾ വഴി ചിത്രത്തിന്റെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.

അനുപമ നായിക, ഷറഫുദ്ദീൻ നായകൻ

ചിത്രം സംവിധാനം ചെയ്തത് പ്രനീഷ് വിജയനാണ്.

അനുപമ നായിക, ഷറഫുദ്ദീൻ നായകൻ

"പടക്കളം" എന്ന സൂപ്പർ ഹിറ്റിനു ശേഷം ഷറഫുദ്ദീൻ നായകനായി എത്തുന്ന ചിത്രമെന്ന നിലയിൽ വലിയ പ്രതീക്ഷയിലാണ് പ്രേക്ഷകര്‍. 

അനുപമ നായിക, ഷറഫുദ്ദീൻ നായകൻ

പ്രേക്ഷകരെ ഏറെ രസിപ്പിക്കുന്ന ഒരു അഡ്വഞ്ചർ ഫൺ ഫാമിലി കോമഡി എൻ്റർടെയിനർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. 

അനുപമ നായിക, ഷറഫുദ്ദീൻ നായകൻ

പ്രൈവറ്റ് ഡിറ്റക്ടീവ് ടോണി ജോസ് എന്ന കഥാപാത്രമായി ഷറഫുദ്ദീൻ എത്തുന്നത്. 

അനുപമ നായിക, ഷറഫുദീൻ നായകൻ

സമ്പൂർണ്ണ മൃഗാധിപത്യം എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. 

അനുപമ നായിക, ഷറഫുദീൻ നായകൻ

വിനയ് ഫോർട്ട്, രഞ്ജി പണിക്കർ, ജോമോൻ ജ്യോതിർ, വിനായകൻ, ഷോബി തിലകൻ, നിഷാന്ത് സാഗർ, ശ്യാം മോഹൻ എന്നിവരും ചിത്രത്തില്‍. 

അനുപമ നായിക, ഷറഫുദീൻ നായകൻ

രാജേഷ് മുരുകേശൻ സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രൻ.

നവ്യ നടനം; സൂര്യ ഫെസ്റ്റിവലില്‍ കൈയടി നേടി നവ്യ നായര്‍

ജാലക്കാരിയ്ക്ക് ചുവട്‌വച്ച് സരയു; കമന്റുകളുമായി ആരാധകർ

'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' റിലീസിനൊരുങ്ങുന്നു

18 വർഷത്തിന് ശേഷം 'ബിഗ് ബി' കോമ്പോ, 'ബിലാലി'ന്‍റെ അനുജൻ വീണ്ടും