Movie News

ജാലക്കാരിയ്ക്ക് ചുവട്‌വച്ച് സരയു കമന്റുകളുമായി ആരാധകർ

ഷെയ്ൻ നിഗം നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ബൾട്ടിയിലെ ജാലക്കാരി എന്ന ഗാനത്തിന് ചുവട്‌വച്ച്‌ നടി സരയു മോഹൻ

രസകരമായ കമന്റുകൾ

താപൽ വഴി പഠിച്ചതല്ലേ എന്നാണ് ഒരു ആരാധകൻ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്.

മറുപടിയുമായി താരം

സ്വിഗ്ഗിയിൽ ഓർഡർ ചെയ്തു എന്നാണ് അതിന് മറുപടിയായി സരയു കമന്റ് ചെയ്തത്

വൈറലായി ഡാൻസ് വീഡിയോ

നിരവധി പേരാണ് വീഡിയോക്ക് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്

സായ് അഭ്യങ്കർ മാജിക്

സായ് അഭ്യങ്കർ സംഗീതം നിർവഹിച്ച ബൾട്ടിയിലെ ജാലക്കാരി എന്ന ഗാനത്തിന് വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ ലഭിച്ചിരിക്കുന്നത്

'കപ്പൽ മുതലാളി'യിൽ നായിക

2009 ൽ രമേശ് പിഷാരടിക്കൊപ്പം കപ്പൽ മുതലാളി എന്ന ചിത്രത്തിൽ നായികയായി എത്തിയ സരയു നിരവധി മലയാള ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്

ടെലി സീരിയലിലും സജീവം

ഇപ്പോൾ ടെലി സീരിയലിലും താരം സജീവമാണ്. ചോപ്പ്, ത്രയം, കുഞ്ഞമ്മിണീസ് ഹോസ്പിറ്റൽ തുടങ്ങിയവയായിരുന്നു സരയുവിന്റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ചിത്രങ്ങൾ

'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' റിലീസിനൊരുങ്ങുന്നു

18 വർഷത്തിന് ശേഷം 'ബിഗ് ബി' കോമ്പോ, 'ബിലാലി'ന്‍റെ അനുജൻ വീണ്ടും

'അഭിലാഷം' താരങ്ങള്‍

മഹാകുംഭമേളയില്‍ എത്തിയ ബോളിവുഡ് താരങ്ങള്‍