Movie News
സൂര്യ ഫെസ്റ്റിവലിന്‍റെ ഭാഗമായി നവ്യ നായര്‍ അവതരിപ്പിച്ച ഭരതനാട്യം
തിരുവനന്തപുരം തൈക്കാട് ഉള്ള ഗണേശം ആയിരുന്നു നൃത്തവേദി
നടിയായി സ്ക്രീനില്‍ എത്തുന്നതിന് മുന്‍പേ നൃത്തവേദിയില്‍ തിളങ്ങിയിട്ടുണ്ട് നവ്യ
സൂര്യ കൃഷ്‍ണമൂര്‍ത്തിക്കൊപ്പം നവ്യ നായര്‍
വിദ്യാര്‍ഥി ആയിരിക്കെ ആലപ്പുഴ ജില്ലാ സ്‍കൂള്‍ യുവജനോത്സവത്തില്‍ കലാതിലകം ആയിരുന്നു
മാതംഗി എന്ന പേരില്‍ ഒരു നൃത്ത വിദ്യാലയവും നവ്യ നായര്‍ നടത്തുന്നുണ്ട്
സൂര്യ ഫെസ്റ്റിവലില്‍ കഴിഞ്ഞ വര്‍ഷവും നവ്യ നൃത്തം അവതരിപ്പിച്ചിരുന്നു
ജാലക്കാരിയ്ക്ക് ചുവട്‌വച്ച് സരയു; കമന്റുകളുമായി ആരാധകർ
'നെല്ലിക്കാംപൊയിൽ നൈറ്റ് റൈഡേഴ്‌സ്' റിലീസിനൊരുങ്ങുന്നു
18 വർഷത്തിന് ശേഷം 'ബിഗ് ബി' കോമ്പോ, 'ബിലാലി'ന്‍റെ അനുജൻ വീണ്ടും
'അഭിലാഷം' താരങ്ങള്‍