Cricket
ഒരോവറില്‍ വിട്ടുകൊടുത്തത് 33 റണ്‍സ്, നാണംകെട്ട് സിഎസ്‌കെ പേസര്‍ ഖലീല്‍ അഹമ്മദ്
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന് എതിരെയാണ് ഖലീല്‍ ഇത്രയേറെ റണ്‍സ് വഴങ്ങിയത്
ഐപിഎല്‍ 2025ല്‍ ഇതുവരെ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങുന്ന ഓവറായി ഇത്
ആര്‍സിബി ഇന്നിംഗ്‌സിലെ 19-ാം ഓവറില്‍ റൊമാരിയോ ഷെഫേഡാണ് ഇത്രയേറെ റണ്‍സടിച്ചത്
ഈ ഓവറില്‍ നാല് സിക്‌സറും രണ്ട് ഫോറും ഖലീലിനെതിരെ ഷെഫേഡ് പറത്തി
മത്സരത്തില്‍ മൂന്നോവറില്‍ 65 റണ്‍സ് വിട്ടുകൊടുത്ത ഖലീല്‍ അഹമ്മദിന് വിക്കറ്റൊന്നും നേടാനായില്ല
ആര്‍സിബിക്കെതിരെ നാല് ഓവറുകള്‍ ഖലീല്‍ അഹമ്മദ് എറിയാതിരുന്നത് ഭാഗ്യം
വിരാട് കോലിയെ പോലെ ഫിറ്റായിരിക്കണോ? ഈ വഴികള്‍ പിന്തുടരൂ...
വന്‍ ഫ്ലോപ്പ്; ഐപിഎല്‍ 2025ല്‍ ദുരന്തമായി ഗ്ലെന്‍ മാക്‌സ്‌വെല്‍
ക്ലിക്കാകാതെ പന്ത്! മോശം ഫോമിന് പിന്നിലെ അഞ്ച് കാരണങ്ങള്‍
ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡിട്ട് യുസ്‌വേന്ദ്ര ചാഹല്‍