Cricket

ഫോമെവിടെ?

ഐപിഎല്‍ 2025: ഫോമിന്‍റെ ഏഴയലത്തില്ലാതെ പഞ്ചാബ് കിംഗ്സ് താരം ഗ്ലെന്‍ മാക്‌സ്‌വെല്‍
 

Image credits: ANI

വീണ്ടും പരാജയം

ഐപിഎല്‍ പതിനെട്ടാം സീസണില്‍ മാക്‌സ്‌വെല്ലിന്‍റെ മോശം ഫോം തുടരുന്നു

Image credits: ANI

48 റണ്‍സേ!

ആറ് ഇന്നിംഗ്‌സുകളില്‍ ആകെ നേടിയത് 30 ഉയര്‍ന്ന സ്കോര്‍ സഹിതം 48 റണ്‍സ്
 

Image credits: ANI

ദയനീയം

ഈ സീസണില്‍ മാക്‌സ്‌വെല്ലിന്‍റെ സ്കോറുകള്‍ 0, 30, 1, 3, 7, 7

Image credits: ANI

ഇന്ന് ഏഴ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ 8 പന്തില്‍ 7 റണ്‍സുമായി മടങ്ങി 
 

Image credits: ANI

ബൗള്‍ഡ്

വരുണ്‍ ചക്രവര്‍ത്തിയുടെ പന്തില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ ബൗള്‍ഡാവുകയായിരുന്നു

Image credits: ANI

അഞ്ചാം വട്ടം

എട്ട് ഇന്നിംഗ്‌സുകളില്‍ അഞ്ച് വട്ടം മാക്‌സിയെ വരുണ്‍ വീഴ്‌ത്തിയെന്നതും പ്രത്യേകത

Image credits: ANI

ക്ലിക്കാകാതെ പന്ത്! മോശം ഫോമിന് പിന്നിലെ അഞ്ച് കാരണങ്ങള്‍

ഐപിഎല്‍ വിക്കറ്റ് വേട്ടയില്‍ റെക്കോര്‍ഡിട്ട് യുസ്‌വേന്ദ്ര ചാഹല്‍

2 തവണ കിരീടം നേടിയത് 2 ടീമുകള്‍, ചാമ്പ്യൻസ് ട്രോഫി ജേതാക്കളെ അറിയാം

കോലി, രോഹിത്, അശ്വിൻ; 2024 ആരാധകരെ ഞെട്ടിച്ച വിരമിക്കൽ പ്രഖ്യാപനങ്ങള്‍