Cricket

ആദ്യ കിരീടം ദക്ഷിണാഫ്രിക്കയ്ക്ക്

1998ല്‍ തുടക്കമിട്ട ചാമ്പ്യൻസ് ട്രോഫിയിലെ ആദ്യ കിരീടം നേിടയത് ഹാന്‍സി ക്രോണ്യയയുടെ നേതൃത്വത്തിലിറങ്ങിയ ദക്ഷിണാഫ്രിക്കയായിരുന്നു. ബംഗ്ലാദേശിനെയാണ് ഫൈനലില്‍ തോല്‍പിച്ചത്.

Image credits: X

ഐസിസി കിരീടത്തില്‍ മുത്തമിട്ട് കീവീസും

ന്യൂസിലന്‍ഡിന് ആദ്യ ഐസിസി കിരീടം 2000ലെ ചാമ്പ്യൻസ് ട്രോഫിയായിരുന്നു. ഫൈനലില്‍ തോല്‍പ്പിച്ചത് ഇന്ത്യയെ.

 

Image credits: ൺ

സംയുക്ത ജേതാക്കളായി ഇന്ത്യ

2002ലെ ചാമ്പ്യൻസ് ട്രോഫി ഫൈനല്‍ മഴ മുടക്കിയപ്പോള്‍ ഫൈനലിലെത്തിയ ഇന്ത്യയും ശ്രീലങ്കയും സംയുക്ത ജേതാക്കളായി.

Image credits: Getty

2004ല്‍ വിന്‍ഡീസ്

ത്രില്ലര്‍ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്ത്തി ഐസിസി കിരീട വരള്‍ച്ചക്ക് വിരാമമിട്ട് വിന്‍ഡീസ് ആദ്യ ചാമ്പ്യൻസ് ട്രോഫി കിരീടം നേടി.

Image credits: Getty

ഓസീസ് ആധിപത്യം

2006ൽ ഇന്ത്യ ആതിഥേയരായ ചാമ്പ്യൻസ് ട്രോഫിയില്‍ ആദ്യ കിരീടം നേടി ഓസ്ട്രേലിയ. ഫൈനലില്‍ വീഴ്ത്തിയത് വിന്‍ഡീസിനെ.

Image credits: Getty

2009ലും ഓസീസ്

ചാമ്പ്യൻസ് ട്രോഫി നിലനിര്‍ത്തുന്ന ആദ്യ ടീമായി ഓസ്ട്രേലിയ. ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ച് തുടര്‍ച്ചയായ രണ്ടാം കിരീടം.

 

Image credits: Getty

2013ലെ ധോണി മാജിക്

2011ലെ ഏകദിന ലോകകപ്പ് ജയത്തിന് പിന്നാലെ 2013ലെ ചാമ്പ്യൻസ് ട്രോഫിയും നേടി എം എസ് ധോണി ഐസിസി കിരീടങ്ങളില്‍ ട്രിപ്പിള്‍ തികച്ചു. ഫൈനലില്‍ തോല്‍പ്പിച്ചത് ഇംഗ്ലണ്ടിനെ.

Image credits: Getty

2017ലെ പാക് പ്രതികാരം

2017ല്‍ ഇംഗ്ലണ്ടില്‍ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ വീഴ്ത്തി പാകിസ്ഥാൻ ജേതാക്കളായി.

 

Image credits: Getty

കോലി, രോഹിത്, അശ്വിൻ; 2024 ആരാധകരെ ഞെട്ടിച്ച വിരമിക്കൽ പ്രഖ്യാപനങ്ങള്‍

വാർണർ മുതൽ പൃഥ്വി ഷാ വരെ; താരലേലത്തിൽ അവഗണിക്കപ്പെട്ടവരുടെ ഡ്രീം ഇലവൻ

കൈയിൽ കൂടുതല്‍ പണമുള്ള ടീം പഞ്ചാബ്; കുറവ് സഞ്ജുവിന്‍റെ രാജസ്ഥാൻ

ടി20 സിക്‌സുകള്‍, സഞ്ജു തന്നെ ഒന്നാമന്‍! അതും ലോകകപ്പ് പോലും കളിക്കാതെ