Cricket

സെഞ്ച്വറി യന്ത്രം

ക്രിക്കറ്റിലെ എല്ലാ ഫോർമാറ്റുകളിലേയും സെഞ്ച്വറിക്കോളം തികച്ച ചുരുക്കം ചില താരങ്ങളിലൊരാളാണ് വിരാട് കോലി. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനോടകം 82 ശതകങ്ങള്‍ നേടി

Image credits: ANI

ടെസ്റ്റ് ക്രിക്കറ്റിലും സമാനം

ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച താരമെന്ന് വിശേഷിപ്പിക്കപ്പെടുമ്പോഴും ടെസ്റ്റിലും അത് പ്രതിഫലിപ്പിക്കാൻ കോലിക്കായിട്ടുണ്ട്. 30 സെഞ്ച്വറികള്‍ വെള്ളക്കുപ്പായത്തില്‍ നേടി

Image credits: ANI

ടെസ്റ്റിലെ ഗോട്ട് ഇന്നിങ്സുകള്‍

ടെസ്റ്റില്‍ കോലി നേടിയ ഏറ്റവും മികച്ച അഞ്ച് സെഞ്ച്വറികള്‍ ഏതൊക്കെയെന്ന് പരിശോധിക്കാം

Image credits: ANI

141 (ഓസ്ട്രേലിയ, 2014)

ടെസ്റ്റ് ക്യാപ്റ്റനായതിന് ശേഷമുള്ള ആദ്യ മത്സരം. ഓസ്ട്രേലിയക്കെതിരെ രണ്ടാം ഇന്നിങ്സില്‍ 141 റണ്‍സ് കോലി നേടി, രണ്ട് ഇന്നിങ്സുകളിലും സെഞ്ച്വറി

Image credits: ANI

149 (ഇംഗ്ലണ്ട്, 2018)

ഇംഗ്ലിലെ ഏറ്റവും കഠിനമായ മത്സരസാഹചര്യത്തിലായിരുന്നു കോലിയുടെ ഈ ഇന്നിങ്സ്. നേടിയ 149 റണ്‍സ് വിമർശകർക്കുള്ള മറുപടി കൂടിയായിരുന്നു

Image credits: ANI

254* (ദക്ഷിണാഫ്രിക്ക, 2019)

കോലിയുടെ ടെസ്റ്റ് കരിയറിലെ ഉയർന്ന സ്കോർ. പുറത്താകാതെ നേടിയ ഇരട്ടസെഞ്ച്വറി ഇന്ത്യയ്ക്ക് കൂറ്റൻ ജയവും സമ്മാനിച്ചു

Image credits: ANI

167 (ഇംഗ്ലണ്ട്, 2016)

ഇന്ത്യയില്‍ കോലിയുടെ ഏറ്റവും മികച്ച ഇന്നിങ്സുകളിലൊന്നായി വിലയിരുത്തപ്പെടുന്നു. 2016ലെ പരമ്പര സ്വന്തമാക്കാൻ സഹായിച്ചതും ഈ ഇന്നിങ്സായിരുന്നു

Image credits: ANI

103 (ശ്രീലങ്ക, 2015)

ലങ്കൻ മണ്ണില്‍ ബാറ്റിംഗ് തകർച്ച നേരിടുമ്പോഴാണ് കോലിയുടെ സെഞ്ച്വറി ഇന്നിങ്സ് ഇന്ത്യയെ രക്ഷിച്ചത്

Image credits: ANI

പകരം വെക്കാനില്ലാത്ത കോലിയുടെ അഞ്ച് റെക്കോര്‍ഡുകള്‍

ഇവർ വേണം! ചെന്നൈ അടുത്ത സീസണില്‍ നിലനിർത്താൻ സാധ്യതയുള്ളവർ

ഒരോവറില്‍ 33 റണ്‍സ്, നാണക്കേടിന്‍റെ റെക്കോര്‍ഡില്‍ ഖലീല്‍ അഹമ്മദ്

വിരാട് കോലിയെ പോലെ ഫിറ്റായിരിക്കണോ? ഈ വഴികള്‍ പിന്തുടരൂ...