Agriculture
തെക്കന്‍ ജില്ലക്കാർ തമിഴ്നാട്ടിലെ ഗുണ്ടൽപേട്, സുന്ദരപാണ്ട്യപുരം എന്നിവിടങ്ങളിലാണ് സൂര്യകാന്തിപ്പാടം കാണാന്‍ പോയിരുന്നത്.
എന്നാലിപ്പോൾ തിരുവനന്തപുരത്തും സൂര്യകാന്തി പാടം വിരിഞ്ഞിരിക്കുന്നു.
തുമ്പയിലെ ചൊരി മണലിലെ സൂര്യകാന്തിപ്പാടം കാണേണ്ട കാഴ്ചയാണ്,
കഠിനംകുളം കൃഷിഭവനിലെ സുജിത് എന്ന കർഷകനാണ് തുമ്പയിൽ സൂര്യകാന്തിപ്പാടം വിരിയിച്ചത്.
പുഷ്പ കാര്‍ഷിക മേളയുടെ ഭാഗമായി സൂര്യകാന്തിപ്പാടവും മറ്റ് പൂപ്പാടങ്ങളും പൊതുജനങ്ങൾക്കായി തുറന്ന് കൊടുക്കും.
തുമ്പ സെന്‍റ്. സെവിയേഴ്സ് കോളേജ് ക്യാമ്പസിൽ നടക്കുന്ന ആരവം 2025 ഭാഗമായിട്ടാണ് ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 15 വരെ പൊതുജനങ്ങൾക്ക് പ്രവേശമുള്ളത്.
കേരളത്തിലെ കാലാവസ്ഥ സൂര്യകാന്തി കൃഷിക്ക് ഏറ്റവും അനുയോജ്യമാണെന്ന് വിദഗ്ദര്‍ പറയുന്നു.
വെണ്ട കൃഷി ലാഭകരമാണ്, എന്തൊക്കെ ശ്രദ്ധിക്കാം
ഉള്ളി കൃഷി വീട്ടിലും
കാപ്സിക്കം വീട്ടിൽ വിളയിക്കാം, ഇതാ ഇങ്ങനെ
മധുര ചോളം വീട്ടുവളപ്പിലും കൃഷി ചെയ്യാം