Agriculture

ചട്ടിയിലോ കവറിലോ

ചെടിച്ചട്ടിയിലോ ചെറിയ പ്ലാസ്റ്റിക്‌ കവറിലോ ചീരവിത്ത് പാകിയശേഷം അത് കൃഷി സ്ഥലത്തേക് പറിച്ചു നടുകയാണ്‌ ഉത്തമം. 

Image credits: Getty

ഉറുമ്പുശല്യം ഒഴിവാക്കാൻ

ഉറുമ്പുശല്യം ഒഴിവാക്കാൻ ചീരവിത്തും റവയും കൂട്ടിക്കലര്‍ത്തി വേണം നടാന്‍,

Image credits: Getty

അടിവളം

ഒരു സെന്റിനു 200 കിലോഗ്രാം ചാണകമോ മണ്ണിരക്കമ്പോസ്റോ അടിവളമായി ഉപയോഗിക്കാം. 

Image credits: Getty

ചാലുകള്‍

നടാന്‍ ഉദ്ദേശിക്കുന്ന സ്ഥലത്ത് ഒന്നരയടി അകലത്തിലായി ഒരടി വീതിയും അര അടി താഴ്ചയും ഉള്ള ചാലുകള്‍ തയ്യാറാക്കണം. ഈ ചാലുകളിലാണ്‌ ചീരത്തൈ പറിച്ചു നടേണ്ടത്. 

Image credits: Getty

സ്യുഡോമോണാസ് ലായനി

പാകിയ ശേഷം രണ്ടു ശതമാനം വീര്യം ഉള്ള സ്യുഡോമോണാസ് ലായനി തളിക്കുന്നത് നല്ലതാണ്.

Image credits: Getty

ആദ്യ വിളവെടുപ്പ്

പറിച്ചുനട്ട് 25 ദിവസത്തിന് ശേഷം ആദ്യ വിളവെടുപ്പ് നടത്താവുന്നതാണ്.

 

Image credits: Getty

ചീര മുറിച്ചശേഷം

ഓരോ വട്ടവും ചീര മുറിച്ചശേഷം അല്പം ചാണകം ചേര്‍ത്ത് മണ്ണ് കൂട്ടി കൊടുക്കണം.

Image credits: Getty

പണച്ചിലവില്ലാതെ തന്നെ പുതിന കൃഷി, ഇക്കാര്യങ്ങൾ ഓർത്തോളൂ

കാപ്സിക്കം വാങ്ങാനിനി കടയിലേക്കോടേണ്ട, വീട്ടിൽ തന്നെ വളർത്താം

ബാൽക്കണിയിൽ ചെടി വയ്ക്കാം, സ്ഥലം പരമാവധി പ്രയോജനപ്പെടുത്താം

അടുക്കളത്തോട്ടം: തുടക്കക്കാരാണോ? അല്പം ശ്രദ്ധ മതി നല്ല വിളവ് കിട്ടും