സ്വർണ വിലക്കൊപ്പം തട്ടിപ്പുകളുമേറുന്നു; സ്വർണം വാങ്ങുമ്പോൾ ശ്രദ്ധിക്കണേ | Gold Purchase | Scam
സ്വർണ വില റെക്കോർഡുകൾ ഭേദിക്കുമ്പോൾപോലും ഈ ട്രെന്റ് വലിയ തോതിൽ മാറിയിട്ടില്ല എന്നുള്ളതും വാസ്തവമാണ്. ഇത്രയും വില കൊടുത്ത് സ്വർണം വാങ്ങുമ്പോൾ, വാങ്ങുന്ന ആഭരണങ്ങളുടെ ആധികാരികതയും ഗുണനിലവാരവും നിങ്ങൾ എങ്ങനെയാണ് ഉറപ്പു വരുത്തുന്നത്?