userpic
user icon

'കേരളം ഭരിക്കുന്ന സംഘടനയാക്കി ബിജെപിയെ മാറ്റാന്‍ ആഗ്രഹം', കുമ്മനം രാജശേഖരനുമായി അഭിമുഖം

KG Kamalesh  | Updated: Sep 30, 2019, 9:47 PM IST

എത്ര പ്രാവശ്യം മത്സരിച്ചെന്ന് നോക്കിയല്ല സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതെന്നും ഒരു തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ബിജെപി കോര്‍ കമ്മിറ്റിയംഗം കുമ്മനം രാജശേഖരന്‍. തനിക്ക് കിംഗ് ആവുന്നതിനേക്കാള്‍ താല്‍പര്യം കിംഗ് മേക്കര്‍ ആവാനാണെന്നും ഏഷ്യാനെറ്റ് ന്യൂസുമായുള്ള പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
 

Video Top Stories

Must See