userpic
user icon

KG Kamalesh

contributorasianetnews+kgkamalesh@gmail.com

KG Kamalesh

KG Kamalesh

contributorasianetnews+kgkamalesh@gmail.com

    chief minister is not responding to the explanation from the hindu news paper even after two days

    പി.ആർ ഏജൻസി വിവാദത്തിൽ ദ ഹിന്ദുവിന്റെ വിശദീകരണത്തോട് പ്രതികരിക്കാതെ മുഖ്യമന്ത്രി; മുന്നണിയിൽ അതൃപ്തി

    Oct 3, 2024, 8:01 AM IST

    രണ്ട് ദിവസമായിട്ടും മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫീസോ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. പി.ആർ ഏജൻസിയും ദ ഹിന്ദുവിന്റെ വിശദീകരണം നിഷേധിച്ചിട്ടില്ല.

    CPM is ready to face PV Anvar after declared war against Chief Minister pinarayi vijayan

    മുഖ്യമന്ത്രിക്കെതിരെ യുദ്ധ പ്രഖ്യാപനം നടത്തിയ പിവി അൻവറിനെ നേരിടാൻ സിപിഎം; പാർട്ടി തീരുമാനം ഇന്നറിയാം

    Sep 27, 2024, 5:56 AM IST

    പാർട്ടി അച്ചടക്കനടപടിക്ക് പരിമിതി ഉണ്ടെങ്കിലും അൻവറുമായുള്ള ബന്ധം അവസാനിപ്പിച്ച് ശക്തമായി തിരിച്ചടിക്കാനാണ് പാർട്ടിയുടെ തീരുമാനം.

    shibu baby john said he become film producer after mohanlal support

    സിനിമാ നിർമ്മാണത്തിലേക്കുള്ള എൻട്രിക്ക് കാരണം മോഹൻലാല്‍: ഷിബു ബേബി ജോൺ

    Jan 19, 2023, 4:03 PM IST

    ലാലിനും ലിജോക്കുമൊപ്പം ലൊക്കേഷൻ ചിത്രങ്ങളിൽ നിറഞ്ഞുനിന്നത് മുൻമന്ത്രിയും ആർഎസ് പി നേതാവുമായ ഷിബു ബേബി ജോൺ. മലക്കോട്ടൈയിൽ നിർമ്മാതാവിൻറെ റോളിലാണ് ഷിബു.

    Drishyam movie not considered to be the reason for the murder Jeethu Joseph

    'കൊല ചെയ്ത് തറയിലോ മണ്ണിലോ കുഴിച്ചിടുന്നത് ദൃശ്യത്തിന് മുമ്പും ഉണ്ടായിട്ടുണ്ട്,സിനിമ കാരണമെന്ന് കരുതുന്നില്ല'

    Oct 1, 2022, 4:42 PM IST

    ഇന്നത്തെ പ്രധാന വാർത്ത ചങ്ങനാശ്ശേരിയിലെ കൊലയാണ്. ആലപ്പുഴ ആര്യാട് നിന്നും കാണാതായ യുവാവിൻരെ മൃതദേഹം ചങ്ങനാശ്ശേരിയിലെ സുഹൃത്തിൻറെ വീടിന് പിന്നിലെ തറക്കുള്ളിൽ കണ്ടതാണ് വലിയ ചർച്ചയാകുന്നത്. 

    CPI and Kanam Rajendran will face crucial question on Lokayukta Bill

    ലോകായുക്ത ബില്ലിനെ സഭയിൽ സിപിഐ എതിർക്കുമോ, പിണറായിയുടെ അടിമയല്ലെന്ന് കാനം തെളിയിക്കുമോ..? കാത്തിരുന്ന് കാണാം

    Aug 10, 2022, 10:20 PM IST

    ഗവർണർ-സർക്കാർ യുദ്ധമല്ല, മറിച്ച് അസാധുവായ ലോകായുക്ത നിയമഭേദഗതിയിൽ സിപിഐ സഭയിൽ എന്ത് നിലപാടെടുക്കുമെന്നതാണ് ഇനിയുള്ള വലിയ ആകാംക്ഷ.

    What are the goals of BJP stand in Ezhuthachan and Narayana Guru

    2 കാര്യത്തിൽ ശിബിരത്തിൽ വലിയ ചർച്ച, ഒടുവിൽ വഴി! പിന്നാലെ എഴുത്തച്ഛനും ഗുരുദേവനും വേണ്ടി ബിജെപി; ലക്ഷ്യമെന്ത്?

    Aug 6, 2022, 5:19 PM IST

    തീവ്ര ഹിന്ദുത്വത്തിലൂന്നിയാൽ മറ്റൊരുവശത്ത് പാർട്ടി ലക്ഷ്യമിടുന്ന ക്രൈസ്തവ വിഭാഗങ്ങളെ ആകർഷിക്കാൻ ബുദ്ധിമുട്ടുമെന്നതിനാൽ ഒടുവിൽ മൃദു ഹിന്ദുത്വ ലൈൻ മതിയെന്നായി. അതിനെന്താണ് വഴിയെന്ന ചർച്ചക്കൊടുവിലാണ്... 

    bjp gears up to intensify  mission kerala

    കേരളം പിടിക്കാൻ ബിജെപിയുടെ 'ഫ്ലൈ ഓവർ' മിഷൻ; ലക്ഷ്യം ആറ് മണ്ഡലങ്ങളിലെ ജയം

    Jul 13, 2022, 9:24 AM IST

    തിരുവനന്തപുരം അടക്കം സംസ്ഥാനത്ത് ആറ് ലോക്സഭ മണ്ഡലങ്ങളിൽ ആണ് ബിജെപി കേന്ദ്ര മന്ത്രിമാർക്ക് ചുമതല നൽകിയുള്ള പരീക്ഷണം. കേന്ദ്ര പദ്ധതികൾ വഴി കേന്ദ്ര മന്ത്രിമാർ വോട്ട് കൊണ്ട് വരുമെന്നാണ് കണക്ക് കൂട്ടൽ.

    analysis on PP Mukundan come back to BJP programme with K Surendran

    പി പി മുകുന്ദന്‍ വീണ്ടും സജീവമാകുമോ? സുരേന്ദ്രന്‍ സ്ഥാനമേറ്റപ്പോള്‍ ചര്‍ച്ചയായി സാന്നിധ്യം

    Feb 22, 2020, 9:01 PM IST

    ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന്‍ ചുമതലയേറ്റ ചടങ്ങില്‍ പാര്‍ട്ടി നേതാക്കളുടെ അസാന്നിധ്യം ചര്‍ച്ചയായപ്പോള്‍ ഏറെക്കാലമായി വിട്ടുനില്‍ക്കുന്ന മുതിര്‍ന്ന നേതാവ് പി പി മുകുന്ദന്‍ എത്തിയത് ശ്രദ്ധേയമായി. സംസ്ഥാന ബിജെപിയുടെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങില്‍ മുകുന്ദന്‍ പങ്കെടുക്കുന്നത് ഏറെക്കാലത്തിന് ശേഷമാണ്. മുതിര്‍ന്ന നേതാവിനെ എത്തിക്കാന്‍ മുന്‍കയ്യെടുത്തതും പുതിയ അധ്യക്ഷന്‍ തന്നെ. ഏഷ്യാനെറ്റ് ന്യൂസ് പ്രതിനിധി കെ ജി കമലേഷ് തയ്യാറാക്കിയ പ്രത്യേക റിപ്പോര്‍ട്ട്.
     

    kummanam rajasekharan interview on sreedharan pillai governor appointment

    ബിജെപി പ്രസിഡന്റിന്റെ പ്രമോഷന്‍ പോസ്‌റ്റോ മിസോറം ഗവര്‍ണ്ണര്‍? ട്രോളുകള്‍ക്ക് കുമ്മനത്തിന്റെ മറുപടി

    Oct 26, 2019, 10:11 AM IST

    ബിജെപി സംസ്ഥാന അധ്യക്ഷ പദവിക്കായി ചരടുവലിക്കില്ലെന്നും തന്റെ പേര് ചര്‍ച്ചയിലുള്ള കാര്യം ശ്രദ്ധിക്കുന്നില്ലെന്നും കുമ്മനം രാജശേഖരന്‍. ഗവര്‍ണ്ണര്‍ ലോ ലെവല്‍ സ്ഥാനമല്ലെന്നും ശ്രീധരന്‍ പിള്ളയുടെ പ്രവര്‍ത്തന മികവിന്റെ അംഗീകാരമാണെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോടുള്ള പ്രത്യേക അഭിമുഖത്തില്‍ പറഞ്ഞു.
     

    will turn BJP into kerala ruling party says Kummanam Rajasekharan

    'കേരളം ഭരിക്കുന്ന സംഘടനയാക്കി ബിജെപിയെ മാറ്റാന്‍ ആഗ്രഹം', കുമ്മനം രാജശേഖരനുമായി അഭിമുഖം

    Sep 30, 2019, 9:41 PM IST

    എത്ര പ്രാവശ്യം മത്സരിച്ചെന്ന് നോക്കിയല്ല സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നതെന്നും ഒരു തെരഞ്ഞെടുപ്പിലും സ്ഥാനാര്‍ത്ഥിയാവാന്‍ ആഗ്രഹിച്ചിട്ടില്ലെന്നും ബിജെപി കോര്‍ കമ്മിറ്റിയംഗം കുമ്മനം രാജശേഖരന്‍. തനിക്ക് കിംഗ് ആവുന്നതിനേക്കാള്‍ താല്‍പര്യം കിംഗ് മേക്കര്‍ ആവാനാണെന്നും ഏഷ്യാനെറ്റ് ന്യൂസുമായുള്ള പ്രത്യേക അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.
     

    bjp pathanamthitta candidate will be decided today

    രണ്ടാം സ്ഥാനാര്‍ത്ഥി പട്ടിക വരുന്നു, പത്തനംതിട്ടയില്‍ ആരെന്ന് ഇന്നറിയാം

    Mar 22, 2019, 9:35 AM IST

    ഇന്നലെ ബിജെപിയുടെ ആദ്യ സ്ഥാനാര്‍ത്ഥിപ്പട്ടിക പ്രഖ്യാപിച്ചിട്ടും കേരള ബിജെപി ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കാത്തതില്‍ അതൃപ്തിയുമായി മുരളീധര പക്ഷം. പ്രഖ്യാപനം വൈകുന്നത് മണ്ഡലത്തിലെ ജയസാധ്യതയെ ബാധിക്കുമെന്നാണ് ആരോപണം.
     

    alphons may contest from ernakulam tom vadakkan may be in kollam

    അല്‍ഫോണ്‍സ് കണ്ണന്താനം എറണാകുളത്തും ടോം വടക്കന്‍ കൊല്ലത്തും മത്സരിക്കാന്‍ സാധ്യത

    Mar 20, 2019, 10:32 AM IST

    കേരളത്തിലെ ബിജെപി സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ നിലനിന്ന ആശയക്കുഴപ്പത്തിനൊടുവില്‍ പത്തനംതിട്ടയില്‍ കെ സുരേന്ദ്രനെയും ആറ്റിങ്ങലില്‍ ശോഭാ സുരേന്ദ്രനെയും മത്സരിപ്പിക്കാന്‍ ധാരണ. എറണാകുളത്ത് അല്‍ഫോണ്‍സ് കണ്ണന്താനവും കൊല്ലത്ത് ടോം വടക്കനും മത്സരിച്ചേക്കും.
     

    dispute in bjp core committee over pathanamthitta seat

    പത്തനംതിട്ടയോ തൃശ്ശൂരോ കിട്ടിയില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന് കെ സുരേന്ദ്രന്‍

    Mar 11, 2019, 7:16 PM IST

    പത്തനംതിട്ടയിലും പാലക്കാടും ആര് മത്സരിക്കണമെന്ന കാര്യത്തില്‍ കോട്ടയത്ത് തുടരുന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തില്‍ തര്‍ക്കം. പത്തനംതിട്ടയോ തൃശ്ശൂരോ സീറ്റ് നല്‍കിയില്ലെങ്കില്‍ മത്സരിക്കില്ലെന്ന നിലപാടിലാണ് കെ സുരേന്ദ്രന്‍.
     

    bjp against election commission stand in sabarimala

    ശബരിമല പ്രചാരണ വിഷയമാക്കരുതെന്ന് തീരുമാനിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനല്ലെന്ന് ബിജെപി

    Mar 11, 2019, 7:11 PM IST

    സാമൂഹിക ധ്രുവീകരണമുണ്ടാക്കുന്ന തരത്തില്‍ ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണത്തിനുപയോഗിക്കരുതെന്ന മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ നിര്‍ദ്ദേശത്തിനെതിരെ ബിജെപി രംഗത്തെത്തി. ശബരിമല വിഷയമാക്കരുതെന്ന് പറയാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്് അവകാശമില്ലെന്ന് ബിജെപി ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ പറഞ്ഞു.
     

    pp mukundan rebel candidacy how badly affect bjp in trivandrum

    തിരുവനന്തപുരത്ത് പി പി മുകുന്ദന്‍ വിമതനായി മത്സരിച്ചാല്‍ ബിജെപിയുടെ അവസ്ഥ എന്താകും?

    Feb 10, 2019, 10:03 AM IST

    ബിജെപി കേരളത്തില്‍ താമര വിരിയും എന്ന് ഏറ്റവും അധികം പ്രതീക്ഷിക്കുന്ന മണ്ഡലത്തില്‍ അട്ടിമറി നടക്കുമോ? തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷ് പി പി മുകുന്ദനുമായി നടത്തിയ അഭിമുഖം. ഒപ്പം രാഷ്ട്രീയവിശകലനവും.