userpic
user icon

ഇന്ത്യൻ മധ്യനിരയിലെ ദുര്‍ബല കണ്ണി ക്യാപ്റ്റൻ സൂര്യകുമാര്‍ യാദവോ

Asianet Malayalam  | Published: Sep 26, 2025, 3:25 PM IST

അവസാനം കളിച്ച 14 മത്സരങ്ങളിലെ 12 ഇന്നിംഗ്സുകളിൽ ഒരു അർധസെഞ്ചുറി പോലും നേടാൻ ഇന്ത്യയുടെ മിസ്റ്റർ 360 ഡിഗ്രിക്ക് ആയിട്ടില്ലെന്ന് കണക്കുകൾ. ഇതിനിടെ പാകിസ്ഥാനെതിരായ സൂപ്പർ ഫോർ പോരാട്ടത്തിൽ ഉൾപ്പെടെ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് മടങ്ങി. 

Must See