Follow us on
anit.vadayil@asianetnews.in
ജനപ്രതിനിധി സഭയിലും സെനറ്റിലും പുതിയ അംഗങ്ങൾ ചുമതലയേറ്റതോടെ നിർണായകമായ രാഷ്ട്രീയ നീക്കങ്ങൾക്കാകും ഇനി വാഷിംഗ്ടൺ വേദിയാകുക.
'ഐൻസ്റ്റീൻ സിദ്ധാന്തം മറന്നേക്കൂ...ആപേക്ഷികതയല്ല നിരപേക്ഷതയാണ് പ്രപഞ്ച സത്യം'
കലോത്സവത്തിന് സമാപനം, മത്സരാർത്ഥികളും കാണികളും, ചില നിമിഷങ്ങൾ...
കന്യാകുമാരി മുതൽ സിയാച്ചിൻ വരെ: ഹസന്റെ യാത്രക്ക് ഒരു ലക്ഷ്യമുണ്ട്, ഈ ബിഹാറുകാരനെ സ്നേഹത്തോടെ വരവേറ്റ് കോഴിക്കോട്...
അരിവാൾ, കുട്ട, ചോറ്റുപാത്രം,നെൽക്കതിർ, ഓലക്കുട: ഇവിടെ എല്ലാം പഴയപോലെ, നാടോടി നൃത്ത വേദിയിലെ കാഴ്ചകൾ....
വേദിയിൽ നിറഞ്ഞാടി സഹലയും അപ്പുവും: ആനന്ദക്കണ്ണീരിൽ ചുമട്ടുതൊഴിലാളി സമീർ. ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെ പഠിപ്പിച്ച സൂരജ് മാഷ് ഈ കുടുംബത്തിന് ദൈവം...
അവിശ്വസനീയ കാഴ്ചകൾ, പ്രതിഭകളും പ്രതിഭാസങ്ങളും ഒന്നിക്കുന്ന ഇടം. ശ്രദ്ധ നേടി ഗ്ലോബൽ വില്ലേജിലെ ബിലീവ് ഇറ്റ് ഓർ നോട്ട് പവലിയൻ
രസം പകർന്നത് അച്ഛൻ, നല്ല ശിഷ്യനായി മകൻ: ഇനിയൊരു കലോത്സവത്തിനില്ല, പ്ലസ്ടുക്കാരൻ യദു മടങ്ങുന്നത് എ ഗ്രേഡിന്റെ തിളക്കത്തിൽ...
കൊവിഡ് ചികിത്സയിലെ ഗെയിം ചെയ്ഞ്ചർ ആകുമെന്ന് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പാക്സളോവിഡ് എന്ന ആന്റിവൈറൽ മരുന്നിന് പിന്നെയെന്താണ് സംഭവിച്ചത്?
വെള്ളം ഉപയോഗിക്കുന്നത് പോലും ടെസ്റ്റ് ചെയ്തശേഷം; 50 ഗ്യാസ് സിലിണ്ടർ, പതിനയ്യായിരം തേങ്ങ, പായസത്തിന് മാത്രം 2000 കിലോ ചേന, 1300 കിലോ കുമ്പളങ്ങ... കലവറയിലെ കണക്കുകൾ ഇങ്ങനെ...
മലയാള സിനിമയുടെ 95 വർഷങ്ങളുടെ ചരിത്രത്തിൽ ആറ് പതിറ്റാണ്ടിന്റെ കഥ മധുവിന്റെയും ശ്രീകുമാരൻ തമ്പിയുടേയും കഥ കൂടിയാണ്.
പഠനം, ജോലി... കൂടുതൽ സാധ്യത വിദേശരാജ്യങ്ങളിലോ? നേർക്കുനേർ
ശക്തമായ തിരിച്ചുവരവോടെ യുഎസ് സെനറ്റിൽ ഡെമോക്രാറ്റുകൾ അധികാരം നിലനിർത്തി. ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻ പാർട്ടി ഭരണം തിരിച്ചുപിടിച്ചു
ഏറ്റവും കരുത്തുള്ള ഇന്ത്യൻ വിക്ഷേപണ വാഹനമായ എൽവിഎം 3യുടെ ആദ്യ വ്യാണിജ്യ വിക്ഷേപണം രാത്രി 12.07ന് നടക്കും.
കോൺഗ്രസിൽ മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് എന്തു ചെയ്യാനാവും? ശശി തരൂരിനെ അവഗണിക്കാൻ നേതൃത്വത്തിന് കഴിയുമോ? എഐസിസി ഓഫീസിൽ നിന്നൊരു വിലയിരുത്തൽ
ഇയാൻ കൊടുങ്കാറ്റിന്‍റെ ആഘാതത്തിൽ നിന്നും കരകയറുകയാണ് ഫ്ലോറിഡ
ആരാണ് വികസനം ആഗ്രഹിക്കാത്തത്?
കാഴ്ചയുടെയും രുചിയുടെയും മഹോത്സവം.. ആറന്മുള വള്ളസദ്യ
ഇന്ത്യയുടെ ആധുനിക വ്യാവസായികശക്തിയ്ക്ക് അടിത്തറ പാകിയ പ്രമുഖരിൽ ഒന്നാമനാണ് ജാംഷെഡ്ജി നുസര്‍വന്‍ജി ടാറ്റ. ഇന്ത്യൻ വ്യവസായലോകത്തിന്റെ പിതാവ്. ഇന്ത്യൻ വ്യവസായരംഗത്തെ ഏറ്റവും വലിയ സാമ്രാജ്യമായ ടാറ്റ ഗ്രൂപ്പിന്റെ സ്ഥാപകൻ.
വൈക്കം സത്യാഗ്രഹ സ്മാരകം ഉൾപ്പെടെ കോട്ടയം ജില്ലയിലെ സ്വാതന്ത്ര്യ സമര ചരിത്രവുമായി ബന്ധപ്പെട്ട മേഖലകളിലൂടെ ഏഷ്യാനെറ്റ് ന്യൂസ് വജ്ര ജയന്തി യാത്ര
നാല്പതുകൊല്ലം ഇനി ബിജെപി ഭരണമെന്ന് അമിത് ഷായുടെ അവകാശവാദം. ഭരണത്തിൽ തുടരാൻ ബിജെപി തയ്യാറാക്കിയിരിക്കുന്ന പദ്ധതി എന്താണ്?
രുചിപരീക്ഷണങ്ങളിൽ സിനിമാക്കമ്പവും നിറച്ച് അച്ഛൻ തുടങ്ങിയ ഹോട്ടൽ ഹിറ്റാക്കി മകൻ
ബിഎസ്എന്‍എല്‍ കോണ്‍ട്രാക്ട് പണി, കരിക്കുവെട്ട്, ഒടുവില്‍ ഹോട്ടല്‍. ജോണിന്റെ തലവര മാറ്റിയ രുചിയിടം...
മഹാരാഷ്ട്രയിലെ മഹാ സഖ്യത്തിന്റെ തകര്‍ച്ച ദേശീയ തലത്തില്‍ പ്രതിപക്ഷ കൂട്ടായ്മയ്ക്കും വെല്ലുവിളി, മഹാരാഷ്ട്രയില്‍ നിന്ന് 'ടൂറിസ്റ്റുകളായി' ആസമില്‍ എത്തിയ എംഎല്‍എമാര്‍ കാണാതെ പോയ പ്രളയകാഴ്ചകള്‍.. ഇന്ത്യന്‍ മഹായുദ്ധം
'പാടുമ്പോള്‍ ചില പാട്ടിനോട് പ്രത്യേക ഇഷ്ടം തോന്നും, അങ്ങനെ പ്രിയപ്പെട്ട പാട്ട്..', അവാര്‍ഡിന് അര്‍ഹമായ ഗാനം ആലപിച്ച് സിതാര