userpic
user icon

കൊവിഡ് ചികിത്സയിലെ ഗെയിം ചെയ്ഞ്ചർ ആകുമെന്ന് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പാക്സളോവിഡിന് എന്താണ് സംഭവിച്ചത്?

Anit Vadayil  | Published: Jan 5, 2023, 5:54 PM IST

കൊവിഡ് ചികിത്സയിലെ ഗെയിം ചെയ്ഞ്ചർ ആകുമെന്ന് കൊട്ടിഘോഷിച്ച് കൊണ്ടുവന്ന പാക്സളോവിഡ് എന്ന ആന്റിവൈറൽ മരുന്നിന് പിന്നെയെന്താണ് സംഭവിച്ചത്? വ്യാഴത്തിന്റെ ഉപഗ്രഹമായ അയോയുടെ കേന്ദ്രഭാഗത്ത് തിളച്ചു മറിയുന്ന മാഗ്മയുടെ വലിയൊരു സമുദ്രം തന്നെയുണ്ടെന്ന് ഗവേഷകർ..ഊഷ്മാവിൽ വരുന്ന വ്യതിയാനങ്ങളെ നേരിടാനായി സ്വന്തം ജനിതക പദാർത്ഥത്തെ എഡിറ്റ് ചെയ്യുന്ന കണവകൾ.

Must See