Home
ഓരോ ചെടിയും മനോഹരമാണ്. ശരിയായ രീതിയിൽ പരിചരണം നൽകിയാൽ ചെടികൾ നന്നായി വളരും. കിടപ്പുമുറിയിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ ഗുണങ്ങൾ ഇതാണ്.
വായുവിനെ ശുദ്ധീകരിക്കാൻ ജേഡ് പ്ലാന്റ് കിടപ്പുമുറിയിൽ വളർത്തുന്നത് നല്ലതാണ്.
രാത്രി സമയങ്ങളിൽ ഇത് ഓക്സിജനെ പുറത്തുവിടുന്നു. അതിനാൽ തന്നെ കിടപ്പുമുറിയിൽ ജേഡ് പ്ലാന്റ് വളർത്തുന്നത് നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്നു.
ചെറിയ പരിചരണമാണ് ജേഡ് പ്ലാന്റിന് ആവശ്യം. അതിനാൽ തന്നെ ഇത് എളുപ്പത്തിൽ കിടപ്പുമുറിയിൽ വളർത്താൻ സാധിക്കും.
ചുറ്റും പോസിറ്റീവ് എനർജി ലഭിക്കാൻ ജേഡ് പ്ലാന്റ് നല്ലതാണ്. ഇത് കിടപ്പുമുറിയിൽ ശാന്തമായ അന്തരീക്ഷം ലഭിക്കാൻ സഹായിക്കുന്നു.
ജേഡ് പ്ലാന്റ് ഈർപ്പത്തെ പുറത്തുവിടുന്നു. അതിനാൽ തന്നെ വായുവിൽ എപ്പോഴും ഈർപ്പം നിലനിർത്താൻ ഇത് സഹായിക്കുന്നു.
ശരിയായ രീതിയിൽ പരിചരണം നൽകിയാൽ ദീർഘകാലം വളരുന്ന ചെടിയാണ് ജേഡ് പ്ലാന്റ്.
കിടപ്പുമുറിയെ കൂടുതൽ മനോഹരമാക്കാനും മുറിക്ക് ഏസ്തെറ്റിക് ലുക്ക് നൽകാനും ജേഡ് പ്ലാന്റ് നല്ലതാണ്.
അടുക്കളയിൽ നിന്നും പാറ്റയെ തുരത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
ശരീരത്തിന്റെ നല്ല ആരോഗ്യത്തിന് കഴിക്കേണ്ട നട്സുകൾ ഇതാണ്
അടുക്കളയിൽ ദീർഘകാലം ഉപയോഗിക്കാൻ പാടില്ലാത്ത 7 വസ്തുക്കൾ ഇതാണ്
കറിവേപ്പിലയിലെ കീടനാശിനിയെ ഇല്ലാതാക്കാൻ നിർബന്ധമായും ചെയ്യേണ്ട കാര്യങ്ങൾ ഇതാണ്