Home
നിരവധി ആരോഗ്യ ഗുണങ്ങൾ അടങ്ങിയ ഒന്നാണ് വേപ്പെണ്ണ. ഇത് ചെടിയിൽ ഉപയോഗിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.
ചെടികളിൽ ഉണ്ടാകുന്ന കീടങ്ങളെ അകറ്റാൻ വേപ്പെണ്ണ നല്ലതാണ്. ഇത് സ്പ്രേ ചെയ്യുന്നത് ചെടി നന്നായി വളരാൻ സഹായിക്കുന്നു.
ചെടികളിൽ പൂപ്പൽ ഉണ്ടാവാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇത്തരം ഫങ്കസിനെ ഇല്ലാതാക്കാൻ വേപ്പെണ്ണ മതി.
മണ്ണിന് നല്ലതാണെങ്കിലും മണ്ണിര അമിതമായി ഉണ്ടാകുന്നത് ചെടികൾക്ക് ദോഷമുണ്ടാക്കുന്നു. ഇതിനെ നിയന്ത്രിക്കാൻ വേപ്പെണ്ണയ്ക്ക് സാധിക്കും.
കീടങ്ങളെ അകറ്റി നിർത്താൻ മാത്രമല്ല വേപ്പെണ്ണ ചെടികൾക്ക് വളമായും ഉപയോഗിക്കാൻ സാധിക്കും.
ഇൻഡോർ ചെടികൾക്കും നല്ലതാണ് വേപ്പെണ്ണ. ഇത് കീടങ്ങളെയും പൂപ്പൽ ഉണ്ടാവുന്നതിനെയും തടയുന്നു.
ചെടികൾക്ക് ചുറ്റും പറന്നുകൂടുന്ന കൊതുകിനെ അകറ്റി നിർത്താനും വേപ്പെണ്ണ നല്ലതാണ്. കാരണം ഇതിന്റെ ഗന്ധം കൊതുകിന് ഇഷ്ടമില്ലാത്തതാണ്.
മറ്റു രാസവസ്തുക്കൾ പോലെ വേപ്പെണ്ണയെ എളുപ്പത്തിൽ അതിജീവിക്കാൻ കീടങ്ങൾക്ക് സാധിക്കില്ല.
കിടപ്പുമുറിയിൽ ജേഡ് പ്ലാന്റ് വളർത്തുന്നതിന്റെ 7 ഗുണങ്ങൾ ഇതാണ്
അടുക്കളയിൽ നിന്നും പാറ്റയെ തുരത്താൻ നിർബന്ധമായും ചെയ്യേണ്ട 7 കാര്യങ്ങൾ
ശരീരത്തിന്റെ നല്ല ആരോഗ്യത്തിന് കഴിക്കേണ്ട നട്സുകൾ ഇതാണ്
അടുക്കളയിൽ ദീർഘകാലം ഉപയോഗിക്കാൻ പാടില്ലാത്ത 7 വസ്തുക്കൾ ഇതാണ്