Home

ഇറച്ചി ഫ്രീസറിൽ സൂക്ഷിക്കുമ്പോൾ

ഇറച്ചി ഫ്രീസറിൽ സൂക്ഷിച്ചതിന് ശേഷം പാചകത്തിനായി പുറത്തേക്കെടുക്കുമ്പോൾ ശ്രദ്ധിക്കണം. ചൂട് മാറാൻ അധിക നേരം പുറത്ത് വയ്ക്കുമ്പോൾ അണുക്കൾ ഉണ്ടാകുന്നു.

Image credits: Getty

അണുക്കൾ വളരും

തണുപ്പിൽ നിന്നും മാറ്റി പുറത്തേക്ക് വയ്ക്കുമ്പോൾ ഇറച്ചിയുടെ പുറം ഭാഗം പെട്ടെന്ന് ചൂടാവുന്നു. 40 ഡിഗ്രി ഫാരൻ ഹീറ്റിനേക്കാളും താപനില കൂടുതലാണെങ്കിൽ എളുപ്പത്തിൽ ബാക്റ്റീരിയകൾ പെരുകും.

Image credits: Getty

ഭക്ഷ്യവിഷബാധ

നിമിഷ നേരങ്ങൾകൊണ്ട് ഇറച്ചിയിൽ അണുക്കൾ പെരുകുകയും ഇത് ഭക്ഷ്യവിഷബാധക്കും മറ്റ് രോഗങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു.

Image credits: Getty

രുചി മാറുന്നു

തണുപ്പിൽ നിന്നും ഇറച്ചി പുറത്തേക്കെടുക്കുമ്പോൾ ഉൾഭാഗത്തേക്കാളും പെട്ടെന്ന് പുറം ഭാഗത്ത് തണുപ്പ് മാറി ചൂടാകുന്നത് കാണാൻ സാധിക്കും. അപ്പോഴും ഉൾഭാഗം തണുത്തിരിക്കുകയും ചെയ്യും. 

Image credits: Getty

പാകം ചെയ്യുമ്പോൾ

ശരിയായ രീതിയിൽ തണുത്തില്ലെങ്കിൽ പാചകം ചെയ്യുമ്പോൾ ചില ഭാഗങ്ങൾ മാത്രം വേവാനും മറ്റ് ചിലത് പച്ചയായി തന്നെ തുടരാനും കാരണമാകുന്നു. 

Image credits: Getty

ഫ്രിഡ്ജിൽ സൂക്ഷിക്കാം

ഫ്രീസറിൽ സൂക്ഷിച്ച ഇറച്ചി പുറത്തേക്ക് എടുക്കുന്നതിന് പകരം ഫ്രിഡ്ജിനുള്ളിൽ തന്നെ വയ്ക്കാം. എത്ര നേരം വേണമെങ്കിലും ഇറച്ചി അങ്ങനെ സൂക്ഷിക്കാവുന്നതാണ്.

Image credits: Getty

താപനില

ഫ്രിഡ്ജിൽ തന്നെ സൂക്ഷിക്കുമ്പോൾ 40 ഡിഗ്രി ഫാരൻ ഹീറ്റിന് താഴെയാണ് താപനില ഉള്ളതെന്ന് ഉറപ്പാക്കണം. ഫ്രിഡ്ജിൽ ഏറ്റവും താഴെയുള്ള തട്ടിൽ സൂക്ഷിക്കുന്നതാണ് നല്ലത്. 

Image credits: Getty

തണുത്ത വെള്ളം

ഫ്രിഡ്ജിൽ നിന്നും എടുത്തതിന് ശേഷം തണുപ്പ് നിലനിർത്താൻ ഇറച്ചി തണുത്ത വെള്ളത്തിലും ഇട്ടുവയ്ക്കാം.
 

Image credits: Getty

ഉപ്പ് ഉപയോഗിച്ച് ചെയ്യാൻ കഴിയുന്ന 6 കാര്യങ്ങൾ 

പാമ്പിനെ തുരത്താൻ ഈ 4 ചെടികൾ വീട്ടിൽ വളർത്തൂ

വീട്ടിൽ പച്ചമുളക് വളർത്താൻ ഇതാ 8 എളുപ്പ വഴികൾ 

വസ്ത്രങ്ങൾ വീടിനുള്ളിൽ ഉണക്കാൻ ഇടുമ്പോൾ ഈ 7  തെറ്റുകൾ ഒഴിവാക്കാം