Health

വാൾനട്ട്

വാൾനട്ട് കുതിർത്ത് കഴിക്കണമെന്ന് പറയുന്നതിന്റെ കാരണം. വാൾനട്ട് കുതിർത്ത് കഴിക്കുന്നത് ഓക്‌സിഡേറ്റീവ് സമ്മർദ്ദത്തെയും വീക്കത്തെയും ചെറുക്കാൻ സഹായിക്കും.

കുടലിനെ സംരക്ഷിക്കും

വാൾനട്ട് കുതിർത്ത് കഴിക്കുന്നത് കുടലിലെ ആരോഗ്യകരമായ ബാക്ടീരിയകളെ പ്രോത്സാഹിപ്പിക്കാൻ സഹായിക്കും.

വിശപ്പ് കുറയ്ക്കും

വാൾനട്ട് പോഷകസമൃദ്ധവും കലോറി സമ്പുഷ്ടവുമാണ്. വാൾനട്ട് കഴിക്കുന്നത് വിശപ്പ് നിയന്ത്രിക്കാൻ സഹായിച്ചേക്കാം.

പ്രമേഹ സാധ്യത കുറയ്ക്കും

ടൈപ്പ്-2 പ്രമേഹം വരാനുള്ള സാധ്യത കുറയ്ക്കാൻ വാൾനട്ട് സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു. 

വിഷാദരോഗ ലക്ഷണങ്ങൾ കുറയ്ക്കും

വാൾനട്ട് വിഷാദരോഗ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്.

ഹൃദയാരോഗ്യം മെച്ചപ്പെടുത്തും

വാൾനട്ട് കഴിക്കുന്നത് രക്തസമ്മർദ്ദവും കൊളസ്ട്രോളും സാധാരണ നിലയിലാക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.

പ്രതിരോധശേഷി കൂട്ടും

വിറ്റാമിൻ സി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ പ്രതിരോധശേഷി കൂട്ടാൻ മികച്ചതാണ് വാൾനട്ട്.

പാലിനെക്കാൾ കാത്സ്യം അടങ്ങിയ എട്ട് ഭക്ഷണങ്ങൾ

കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

വെള്ള ചിയ സീഡോ കറുത്ത ചിയ സീഡോ, ഇതിൽ ഏതാണ് കൂടുതൽ നല്ലത്?

ബ്രൊക്കോളി കഴിക്കുന്നത് പതിവാക്കൂ, അറിയാം അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ