Health
കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ
അവാക്കാഡോകൾ ആരോഗ്യകരവും രുചികരവുമാണ്. ഇത് തലച്ചോറിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഡാർക്ക് ചോക്ലേറ്റ് സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കും. ആന്റിഓക്‌സിഡന്റുകളാൽ സമ്പന്നമായ ചോക്ലേറ്റ് സ്ട്രെസ് കുറയ്ക്കുന്നു.
ബ്ലൂബെറി, റാസ്ബെറി, സ്ട്രോബെറി എന്നിവയിൽ വിറ്റാമിൻ സിയും മറ്റ് പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ഇത് കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
വിവിധ ഹെർബൽ ചായകൾ കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും.
ഇലക്കറികളിൽ മഗ്നീഷ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കാൻ സഹായിക്കുന്ന ഒരു ധാതുവാണ്.
ധാന്യങ്ങൾ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താൻ സഹായിക്കും. ഇത് കോർട്ടിസോൾ ഉത്പാദനം നിയന്ത്രിക്കാനും സഹായിക്കും.
വെള്ള ചിയ സീഡോ കറുത്ത ചിയ സീഡോ, ഇതിൽ ഏതാണ് കൂടുതൽ നല്ലത്?
ബ്രൊക്കോളി കഴിക്കുന്നത് പതിവാക്കൂ, അറിയാം അതിശയിപ്പിക്കുന്ന ഗുണങ്ങൾ
വൃക്കകളെ കാക്കാൻ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ
വെണ്ടയ്ക്കയിട്ട് തിളപ്പിച്ച വെള്ളം കുടിക്കാറുണ്ടോ? എങ്കിൽ അറിഞ്ഞിരിക്കേണ്ടത്