Health

കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ

പാലിനെക്കാൾ കാത്സ്യം അടങ്ങിയ എട്ട് ഭക്ഷണങ്ങൾ.

കാത്സ്യം

എല്ലുകളുടെയും പല്ലുകളുടെയും ആരോ​ഗ്യത്തിന് കാത്സ്യം പ്രധാന പങ്കാണ് വഹിക്കുന്നത്. ശരീരത്തിൽ കാത്സ്യം ലഭിക്കുന്നതിന് കഴിക്കേണ്ട ഭക്ഷണങ്ങളിതാ...

ചിയ സീഡ്

രണ്ട് സ്പൂൺ ചിയ സീഡിൽ 179 മില്ലി ​ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്. ചിയ സീഡ് പതിവായി കഴിക്കുന്നത് എല്ലുകളെ ബലമുള്ളതാക്കും.

ബദാം

മറ്റൊരു ഭക്ഷണം ബദാമാണ്. 100 ​ഗ്രാം ബദാമിൽ 264 മില്ലി ​ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്.

എള്ള്

കാത്സ്യം അടങ്ങിയ മറ്റൊരു ഭക്ഷണം എള്ളാണ്. ഒരു സ്പൂൺ എള്ളിൽ 88 മില്ലി ​ഗ്രാം കാത്സ്യം അടങ്ങിയിട്ടുണ്ട്.

മത്തി

മത്തി കഴിക്കുന്നത് കൊളസ്ട്രോൾ നിയന്ത്രിക്കുന്നതിന് സഹായിക്കും. ഇവയിൽ ഒമേ​ഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയിട്ടുണ്ട്. 

അത്തിപ്പഴം

കാത്സ്യ അടങ്ങിയ മറ്റൊരു ഭക്ഷണമാണ് അത്തിപ്പഴം. കാത്സ്യം മാത്രമല്ല ഫെെബറും ആന്റിഓക്സിന്റുകളും അടങ്ങിയ അത്തിപ്പഴം എല്ലുകൾക്ക് മികച്ചതാണ്.

കോർട്ടിസോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കുന്ന അഞ്ച് ഭക്ഷണങ്ങൾ

വെള്ള ചിയ സീഡോ കറുത്ത ചിയ സീഡോ, ഇതിൽ ഏതാണ് കൂടുതൽ നല്ലത്?

ബ്രൊക്കോളി കഴിക്കുന്നത് പതിവാക്കൂ, അറിയാം അതിശയിപ്പിക്കുന്ന ​ഗുണങ്ങൾ

വൃക്കകളെ കാക്കാൻ ഒഴിവാക്കേണ്ട അഞ്ച് ഭക്ഷണങ്ങൾ