Health
ഈ ലക്ഷണങ്ങൾ അവഗണിക്കരുത്, ബിപി കൂടിയതിന്റെയാകാം
ഉയർന്ന രക്തസമ്മർദ്ദത്തിന്റെ ഒരു സാധാരണ ലക്ഷണമാണ് തലവേദന. പതിവായി തലവേദന ഉണ്ടാകുന്നത് ബിപി ഉയരുന്നതിന്റെ ലക്ഷണമാകാം.
ക്ഷീണവും ബലഹീനതയുമാണ് മറ്റൊരു ലക്ഷണമെന്ന് പറയുന്നത്. ഉയർന്ന രക്തസമ്മർദ്ദം ക്ഷീണത്തിനും പൊതുവായ ബലഹീനതയ്ക്കും കാരണമാകും.
ഉയർന്ന രക്തസമ്മർദ്ദം ശ്വാസതടസ്സം ഉണ്ടാക്കാം. പതിവായി ശ്വാസതടസ്സം അനുഭവപ്പെടുകയാണെങ്കിൽ അത് രക്തസമ്മർദ്ദം വർദ്ധിക്കുന്നതിന്റെ ലക്ഷണമാകാം.
നെഞ്ചുവേദന ബിപി ഉയരുന്നതിന്റെ മറ്റൊരു ലക്ഷണമാണ്. ബിപി കൂടിയാൽ നെഞ്ചുവേദന കൈകളിലേക്കോ തോളിലേക്കോ പകരാം.
ബിപി കൂടുന്നത് കണ്ണിലെ രക്തക്കുഴലുകളെ ബാധിക്കുകയും കാഴ്ചക്കുറവിനും കാരണമാകാം.
ഇവ കഴിച്ചോളൂ, വൃക്കകളെ സംരക്ഷിക്കാം
ഈ ഡയറ്റ് ക്യാൻസർ സാധ്യത കുറയ്ക്കുമെന്ന് പഠനം
സെലറി ജ്യൂസ് കുടിക്കുന്നവരാണോ ? എങ്കിൽ ഇത് കൂടി അറിഞ്ഞിരിക്കൂ
ഭക്ഷണം പാചകം ചെയ്യാൻ ഈ എണ്ണകൾ ഉപയോഗിക്കൂ, കരൾ രോഗങ്ങൾ തടയും