Health

സെലറി ജ്യൂസ് കുടിക്കുന്നവരാണോ ?

സെലറി ജ്യൂസ് കുടിക്കുന്നവരാണോ ? എങ്കിൽ ഇത് കൂടി അറിഞ്ഞിരിക്കൂ 

Image credits: Getty

സെലറി ജ്യൂസ്

വണ്ണം കുറയ്ക്കാനായി ഡയറ്റ് നോക്കുന്നവർ അവരുടെ ഡയറ്റ് പ്ലാനിൽ പ്രധാനമായി ഉൾപ്പെടുത്തുന്ന ജ്യൂസുകളിലൊന്നാണ് സെലറി ജ്യൂസ്. 
 

Image credits: Getty

വിറ്റാമിൻ കെ, വിറ്റാമിൻ സി

വിറ്റാമിൻ കെ, വിറ്റാമിൻ സി, പൊട്ടാസ്യം, ഫോളേറ്റ്, ആന്റിഓക്‌സിഡന്റുകൾ തുടങ്ങിയ പോഷകങ്ങൾ സെലറിയിൽ അടങ്ങിയിട്ടുണ്ട്. 
 

Image credits: Getty

സെലറി ജ്യൂസ്

സെലറി ജ്യൂസ് കുടിക്കുന്നത് കൊണ്ടുള്ള ചില ആരോ​ഗ്യപ്രശ്നങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
 

Image credits: Getty

ചൊറിച്ചിൽ, വീക്കം

ചില ആളുകൾക്ക് സെലറി അലർജിയുണ്ടാകാം. ചൊറിച്ചിൽ, വീക്കം, ശ്വസിക്കാൻ ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങൾ അനുഭവപ്പെടാം. 
 

Image credits: Getty

വയറിളക്കം

സെലറി ജ്യൂസിന്റെ ഒരു പാർശ്വഫലം ചില വ്യക്തികളിൽ ദഹനസംബന്ധമായ അസ്വസ്ഥതകൾ ഉണ്ടാക്കുക ചെയ്യാം. വയറു വീർക്കൽ, ഗ്യാസ്, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാവുക ചെയ്യും.
 

Image credits: Getty

ചർമ്മത്തിൽ തിണർപ്പ്

സെലറി ജ്യൂസ് ജ്യൂസ് കുടിക്കുന്നത് ചിലരിൽ ചർമ്മത്തിൽ തിണർപ്പ് ഉണ്ടാക്കുക ചെയ്യും.
 

Image credits: Getty

വൃക്ക തകരാറിന് കാരണമാകും

സെലറിയിൽ ഓക്സലേറ്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളിൽ കല്ലുകൾ രൂപപ്പെടുന്നതിലേക്ക് നയിക്കുന്നു. ഓക്സലേറ്റ് സമ്പുഷ്ടമായ സെലറി ജ്യൂസ് വൃക്ക തകരാറിന് കാരണമാകും.

Image credits: Getty

ഭക്ഷണം പാചകം ചെയ്യാൻ ഈ എണ്ണകൾ ഉപയോ​ഗിക്കൂ, കരൾ രോ​ഗങ്ങൾ തടയും

ബിപി കൂടിയാൽ നിയന്ത്രിക്കാൻ ചെയ്യേണ്ട ചില കാര്യങ്ങൾ

കരളിനെ ബാധിക്കുന്ന നാല് രോഗങ്ങളെ തിരിച്ചറിയാം

ചൂടുകാലത്ത് ശരീരം തണുപ്പിക്കാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങൾ