Health

കാലിലെ നീര്

കാലിലെ നീരിന് പിന്നിലെ പ്രധാന കാരണം കാലില്‍ വെള്ളം വന്നടിഞ്ഞു കൂടുന്ന കൊണ്ടാണ്. ഇതിന് തന്നെ പല കാരണങ്ങളും ഉണ്ട്. 

Image credits: Getty

വൃക്ക രോഗം

വൃക്ക തകരാറു മൂലവും വ്യക്കയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്കും കാലില്‍ നീര് വരാം. 

Image credits: Getty

കരള്‍ രോഗങ്ങള്‍

കരള്‍ രോഗങ്ങളുടെ ലക്ഷണമായും കാലില്‍ നീര് ഉണ്ടാകും. 
 

Image credits: Getty

ഹൃദയ പ്രശ്‌നങ്ങള്‍

ഹൃദയ പ്രശ്‌നങ്ങളുടെ ഒരു ലക്ഷണമായും കാലില്‍ നീര് വരാം. 

Image credits: Getty

സന്ധിവാതം

കാലില്‍ നീര്, കൈ-കാല്‍  മുട്ടുകളിലെ നീര് എന്നിവ സന്ധിവാതത്തിന്‍റെയും ലക്ഷണമാണ്. 

Image credits: Getty

ഞരമ്പുകളിലെ ചില പ്രശ്നങ്ങള്‍

ഞരമ്പുകളിലെ ചില പ്രശ്നങ്ങള്‍ മൂലവും ചിലരില്‍ കാലിന്‍ നീര് വരാം. 

Image credits: Getty

വൈറ്റമിന്‍ ഡിയുടെ കുറവ്; ഈ സൂചനകളെ നിസാരമായി കാണരുത്...

കണ്ണുകളെ പൊന്നുപോലെ സംരക്ഷിക്കാം ; ഈ ഭക്ഷണങ്ങൾ കഴിച്ചോളൂ

വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

കഞ്ഞി വെള്ളത്തിനെ നിസാരമായി കാണേണ്ട ; ​ഗുണങ്ങൾ ചെറുതൊന്നുമല്ല