കണ്ണിന്റെ ആരോഗ്യത്തിന് ഭക്ഷണങ്ങൾ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. കാഴ്ചശക്തി കൂട്ടുന്നതിന് കഴിക്കാം ഈ ഭക്ഷണങ്ങൾ...
Image credits: Getty
ഇലക്കറികൾ
കാരറ്റ്, മധുരക്കിഴങ്ങ്, ഇലക്കറികൾ എന്നിവയിൽ കാണപ്പെടുന്ന വിറ്റാമിൻ എ കണ്ണുകളുടെ ആരോഗ്യത്തിന് സഹായിക്കുന്നു.
Image credits: Getty
ഒമേഗ 3 ഫാറ്റി ആസിഡുകൾ
ഫാറ്റി ഫിഷ് (സാൽമൺ, അയല), ഫ്ളാക്സ് സീഡുകൾ, വാൽനട്ട് തുടങ്ങിയ ഭക്ഷണങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡുകൾ അടങ്ങിയിട്ടുണ്ട്. ഇവ കണ്ണുകൾക്ക് ഗുണം ചെയ്യം.
Image credits: Getty
ബ്രൊക്കോളി
ചീര, ബ്രൊക്കോളി തുടങ്ങിയവയിൽ ല്യൂട്ടിൻ, സീയാക്സാന്തിൻ എന്നി ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിരിക്കുന്നു.
Image credits: Getty
കാരറ്റ്
കാരറ്റിൽ ബീറ്റാ കരോട്ടിൻ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിന്റെ ആരോഗ്യത്തിന് ഒരു പ്രധാന പോഷകമാണ്.
Image credits: Getty
മുട്ട
കണ്ണിന്റെ ആരോഗ്യത്തിന് മുട്ട മികച്ച ഭക്ഷണമാണ്. കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമായ വിറ്റാമിൻ എ, ല്യൂട്ടിൻ, സിയാക്സാന്തിൻ, സിങ്ക് എന്നിവ മുട്ടയിൽ അടങ്ങിയിരിക്കുന്നു.